നാടൻ കലയുടെ നായകൻ ശ്രീ നല്ലേപ്പുള്ളി നാരായണൻ & K V രാമകൃഷ്ണൻ എരിമയൂർ

Описание к видео നാടൻ കലയുടെ നായകൻ ശ്രീ നല്ലേപ്പുള്ളി നാരായണൻ & K V രാമകൃഷ്ണൻ എരിമയൂർ

പാലക്കാട്‌ ജില്ലയുടെ തനത് കലാരൂപമായ പൊറാട്ട് നാടകത്തിന് നാന്നൂറിൽ കൂടുതൽ വർഷം പഴക്കം ഉണ്ടെന്ന് പറയപെടുന്നു ഈ കാലയളവിൽ ഒത്തിരി കലാകാരൻമാരെയും ചോദ്യക്കാരൻമാരെയും ഈ കലാരൂപം നമ്മൾക്ക് സമ്മാനിച്ചിട്ടുണ്ട് എങ്കിലും നിറഞ്ഞുനിൽക്കുന്ന കളിയരങ്ങിലെ അതിൽ തെളിഞ്ഞു നിൽക്കുന്ന ഒരു കലാകാരനായിരുന്നു ശ്രീ നല്ലേപ്പുള്ളി നാരായണൻ അതേഹത്തെ കുറിച്ചുള്ള ഈ Documentary തയ്യാറാക്കിയത് നമ്മുടെ പാലക്കാട്ടുകാരനായ വിനോദ് വിശ്വം എന്ന വ്യക്തിയാണ് ഈ ഡോക്യുമെന്ററി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഒരുപാടു പ്രയാസങ്ങളും പ്രയക്തങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് എങ്കിലും ഒരുപിടി പുരസ്‌ക്കാരങ്ങൾ അതേഹത്തെ തേടിയെത്തി
ഇന്റർനാഷണൽ ഡോക്യുമെന്ററി ഫെസ്റ്റിവൽ ഒഫീഷ്യൽ സെലെക്ഷൻ
തിരുവനന്തപുരം മെറിറ്റ് അവാർഡ് 2016 എന്നിവ
Director vinodviswam
Disciple of Sivaprasad former proffoser
punne filim institute
contact number : 7306252547

Комментарии

Информация по комментариям в разработке