Munnar 2 Days Trip Plan Malayalam | Munnar Trip Plan | How To Plan Munnar Trip | Munnar Tour Plan

Описание к видео Munnar 2 Days Trip Plan Malayalam | Munnar Trip Plan | How To Plan Munnar Trip | Munnar Tour Plan

മൂന്നാർ യാത്ര പ്ലാൻ ചെയ്യുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ് എവിടെയെല്ലാം യാത്ര ചെയ്യണം എങ്ങനെ പ്ലാൻ ചെയ്യണം എവിടെ സ്റ്റേ ചെയ്യണം ഏതെല്ലാം സ്ഥലങ്ങൾ കാണണമെന്ന് പ്രത്യേകിച്ച് രണ്ടുദിവസം യാത്ര ചെയ്യുമ്പോൾ. ഇങ്ങനെയുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനു വേണ്ടിയിട്ടാണ് ഈ യാത്ര പ്ലാൻ ചെയ്തിട്ടുള്ളത്. രണ്ട് ദിവസം മൂന്നാറിൽ കാണാൻ വേണ്ടിയിട്ടുള്ള ഉള്ള സ്ഥലങ്ങൾ ആണ് ഇതിൽ പ്ലാൻ ചെയ്തിട്ടുണ്ട്. മൂന്നാറിലെ പ്രധാനപെട്ട 16 സ്ഥലങ്ങൾ രണ്ടുദിവസത്തിനുള്ളിൽ സന്ദർശിക്കാൻ കഴിയും. മൂന്നാറിൻ്റെ പ്രവേശന കവാടമായ നേര്യമംഗലം പാലം മുതലുള്ള എആത്രയാണ് പ്ലാൻ ചെയ്തിട്ടുള്ളത് വീഡിയോ പറ്റിയുള്ള അഭിപ്രയങ്ങളും നിർദ്ദേശങ്ങളും കമൻ്റ്ബോക്സിൽ അറിയിക്കണേ. പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് താഴെയുണ്ട്.

Munnar is a town in the Western Ghats mountain range in India’s Kerala state. A hill station and former resort for the British Raj elite, it's surrounded by rolling hills dotted with tea plantations established in the late 19th century. Eravikulam National Park, a habitat for the endangered mountain goat Nilgiri tahr, is home to the Lakkam Waterfalls, hiking trails and 2,695m-tall Anamudi Peak.The biggest problem we face when planning a trip to Munnar is where to travel, how to plan, where to stay, especially when traveling for two days. This trip is planned to avoid such difficulties. These are the places to visit for two days in Munnar. You can visit 16 important places in Munnar in two days. The trip is planned from the Neryamangalam bridge, the gateway to Munnar. Please convey your complaints and suggestions in the comments box. Below is a list of places to go.




1.ചീയപ്പാറ വെള്ളച്ചാടം - Cheeyappara water falls Munnar
2. വാളറ വെള്ളച്ചാട്ടം - Vallara Water falls Munnar
3. കരമലഗിരി എലിഫന്‍റ് പാര്‍ക്ക് - Carmalagiri Elephant Park
4. മാട്ടുപ്പെട്ടി ഡാം - Mattupetti Dam
   • Munnar Mattupetty Dam | Munnar Madupe...  
5. എകോ പോയിന്‍റ് - Echo Point
   • Munnar Echo Point | Echo point in Mun...  
6. കുണ്ടള ഡാം - Kundala Dam
   • Kundala dam | sethuparvathipuram dam ...  
7. യെല്ലംപെട്ടി ടോപ് സ്റ്റേഷന്‍ - Yellampetty Top Station
   • Munnar Top station | Munnar travel Vl...  
8. പാമ്പടും ഷോള നാഷണല്‍ പാര്‍ക്ക് Pampadum Shola National Park
9. വട്ടവട - Vattavada
   • Vattavada Munnar Trip | Munnar Vattav...  
10. ഇരവികുളം നാഷണല്‍ പാര്‍ക് - Eravikulam National Park
   • Eravikulam national park munnar | Era...  
11. ലക്കം വെള്ളച്ചാട്ടം - Lakkam Waterfalls
12. മറയൂര്‍ ചന്ദന കാടുകള്‍ - Sandal Forest Mararoor
13. ശര്‍കര ഫാക്ടറി - Jaggery Farm Marayoor
   • Making of Marayoor Jaggery | Marayoor...  
14. ആനപ്പാറ കോട്ട - Anapparakotta
15. കാന്തല്ലൂര്‍ പഴത്തോട്ടം - Kanthallooor Farms
16. തൂവനം വെള്ളച്ചാട്ടം - Thoovanam Waterfalls


My Travel Dairy

ഇരവികുളം നാഷണൽ പാർക്ക് മൂന്നാർ
Rajamalai Eravikulam National Park visit
   • Eravikulam national park munnar | Era...  

മൂന്നാർ വട്ടവട
Munnar Vattavada Vegetable farm visiting.
   • Vattavada Munnar Trip | Munnar Vattav...  

Top 10 Places in Coorg/Kudag/ Coorg Trip Plan
   • Coorg Trip Plan Malayalam | How to go...  

#munnar
#tech_travel_by_faizal
#travel
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _
Official email&Bussiness Enquiry : [email protected]
Follow my Insta :  / tech_travel_by_faizal  
Followm My FB:   / techtravelbyfaizal  
––––––––––––––––––––––––––––––

Комментарии

Информация по комментариям в разработке