July 31, 2021മുസ്ലിംവ്യക്തിനിയമം|Part-2|കോടതിവിധി|ത്വലാഖ്|ഖുൽഅ്‌|Adv.M.M.Aliyar

Описание к видео July 31, 2021മുസ്ലിംവ്യക്തിനിയമം|Part-2|കോടതിവിധി|ത്വലാഖ്|ഖുൽഅ്‌|Adv.M.M.Aliyar

മുസ്ലിം വ്യക്തിനിയമം വിവാദമാകുന്നത് ഒരു പുതിയകാര്യമല്ല.
പലപ്പോഴും കോടതി കയറിയിറങ്ങാറും മാധ്യമവിചാരണ നേരിടാരുമുണ്ട്.
ഇസ്ലാമിന്റെ മൂലപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ മുസ്ലിം പേഴ്സണൽ ലോ ഇതേവരെ ക്രോഡീകരി ക്കപ്പെട്ടിട്ടില്ല എന്നതാണ്
അതിന്റെ മുഖ്യ കാരണം.അടുത്തയിടെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി യുടെ തായി പുറത്തുവന്ന ഒരു വിധിയുടെ അടിസ്ഥാനത്തിൽ ഇസ്ലാമിലെ വിവാഹ മോചനവും പ്രത്യേകിച്ച് 'ഖുൽഅ്‌' എന്ന സമ്പ്രദായവും ഈ വീഡിയോ യിലൂടെയും തൊട്ട് മുൻപ് ഈ ചാനലിൽ upload ചെയ്തിട്ടുള്ള ഇതിൻ ഒന്നാം ഭാഗം വീഡിയോ യിലൂടെയും ചർച്ചചെയ്യുന്നത്.

Adv. M. M. Aliyar കേരള ഹൈ കോടതിയിലും മറ്റ് കോടതികളിലും പ്രാക്ടീസ് ചെയ്യുന്ന നിയമജ്ഞാനാണ്.

മൂവാറ്റുപുപുഴ സ്വദേശിയാണ്.
കോടതികളിൽ വരെ പ്രാമാണിക
മായി പരിഗണിച്ചുവരുന്ന
'മുസ്ലിം പേർസണൽ ലൊ'എന്ന കൃതിയുടെ കർത്താവാണ്.
വീഡിയോ രണ്ട് ഭാഗങ്ങളും കാണ്ക .
സംശയങ്ങൾ കമന്റ്‌
ചോദിക്കുക.

ഒന്നാം ഭാഗം :
//   • മുസ്ലിംവ്യക്തിനിയമം|Part-l|കോടതിവിധി|...  

ലീഗൽ കൺസൽറ്റേഷൻ ആവശ്യമുള്ളവർ മാത്രം വിളിക്കുക
📞7012205776

Комментарии

Информация по комментариям в разработке