സിദ്ധാർത്ഥിന്റെ കൊലയാളികൾക്ക് ഞാൻ ഒരിക്കലും മാപ്പ് കൊടുക്കില്ല!! Flowers Orukodi 2 | Ep# 59

Описание к видео സിദ്ധാർത്ഥിന്റെ കൊലയാളികൾക്ക് ഞാൻ ഒരിക്കലും മാപ്പ് കൊടുക്കില്ല!! Flowers Orukodi 2 | Ep# 59

LOGIC QUIZ TIME

What is the present GST rate of gold in India?

(a) 3 %
(b) 5%
(c) 8%
(d) 12%

DROP YOUR ANSWERS TO 735 64 66 444
Lucky winners can win the opportunity to get SPECIAL SCHOLARSHIP & Cash Prize from Logic School of Management
പൂക്കോട് വെറ്റിറിനറി സർവകലാശാലയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥൻ നാടിനാകെ നൊമ്പരമായിരുന്നു. അപ്രതീക്ഷിതമായ മരണത്തിന് പിന്നിലെ ദുരൂഹതകൾ ചുരുളഴിയാതെ ഇന്നും തുടരുകയാണ്. മകനെ നഷ്ടപ്പെട്ട വേദനയിൽ നീറുന്ന സിദ്ധാർത്ഥന്റെ മാതാപിതാക്കൾ നീതി നേടിയെടുക്കാനുള്ള പോരാട്ടത്തിലാണ്. വേർപാടിന്റെ വേദനയിൽ ദിവസങ്ങൾ തള്ളി നീക്കുമ്പോഴും നീതിക്കായുള്ള പ്രയത്‌നം തുടരുന്ന സിദ്ധാർത്ഥന്റെ മാതാപിതാക്കൾ 'ഫ്‌ളവേഴ്‌സ് ഒരു കോടി' വേദിയിൽ എത്തുകയാണ്.

Siddharthan's death under mysterious circumstances at Pookode Veterinary University, was a shock to the whole of Kerala. The mysteries behind the unexpected death are still unresolved. Grieving the pain of losing their son, Siddharthan's parents are fighting for justice. In this episode of Flowers Oru Kodi, Siddharthan's parents, who continue to strive for justice shares their journey.

#flowersorukodi2 #Sidharth

Комментарии

Информация по комментариям в разработке