Qatar World Cup 2022, അറബ് വിരുദ്ധത, ഇസ്ലാമോഫോബിയ | Dileep Premachandran | Kmalram Sajeev

Описание к видео Qatar World Cup 2022, അറബ് വിരുദ്ധത, ഇസ്ലാമോഫോബിയ | Dileep Premachandran | Kmalram Sajeev

#truecopythink #worldcup2022 #qatarworldcup #worldcup #islamophobia

ഫുട്ബാൾ ലോകകപ്പിലെ ഒരു അധ്യായം കൂടി കഴിഞ്ഞു. പൗരസ്ത്യ സംസ്കാരങ്ങൾക്കെതിരെയുള്ള പാശ്ചാത്യ വാർപ്പുകൾ ഏറ്റവും ശക്തമായി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട ലോകകപ്പ് കൂടിയായിരുന്നു ഇത്. ഖത്തറും അറബ് സംസ്കാരവും അതിഭീകരമായി ടാർഗറ്റ് ചെയ്യപ്പെട്ടു. കളി കഴിഞ്ഞിട്ടും വെറിയുടെ യുക്തികൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ഫുട്ബാളിൻ്റെ രാഷ്ട്രീയവും ഖത്തർ ലോകകപ്പും ആഴത്തിൽ ചർച്ച ചെയ്യുകയാണ് ഫുട്ബാൾ ലേഖകനും കോളമിസ്റ്റുമായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

An in-depth discussion on the politics of slanted media campaigns in the backdrop of the recently concluded FIFA World Cup in Qatar. Football writer and analyst Dileep Premachandran and Kamalram Sajeev discuss why the 'liberal' media from the west too were prejudiced while addressing the differences of culture.

Follow us on:

Website:
https://www.truecopythink.media

Facebook:
  / truecopythink  

Instagram:
  / truecopythink  
...

Комментарии

Информация по комментариям в разработке