മുട്ട് വേദനകും മറ്റു അസ്ഥി രോഗങ്ങൾക്കും പ്രതിവിധി|dr jaleel Darimi|islamic|Medicine

Описание к видео മുട്ട് വേദനകും മറ്റു അസ്ഥി രോഗങ്ങൾക്കും പ്രതിവിധി|dr jaleel Darimi|islamic|Medicine

വീഡിയോയുടെ ലക്ഷ്യം ഇസ്ലാമിക ശാസ്ത്രത്തിന്റെയും ആരോഗ്യശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ, പ്രാർത്ഥനയിലൂടെ (ദുആ) ആത്മീയമായും ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും അസ്ഥിവേദന, പ്രത്യേകിച്ച് മുട്ടുവേദന, ഇല്ലാതാക്കാൻ സാധിക്കുമെന്ന് ജനങ്ങളിൽ അവബോധം വളർത്തുക എന്നാണ്. ഈ പ്രക്രിയകൾ കൊണ്ടു അവരെ സുഖകരമായ രീതിയിൽ നിസ്കാരം നിർവഹിക്കാൻ പ്രാപ്തമാക്കുക. #healthylifestyle #മഴവില്ല്🌈 #jaleeldarimi #IslamicRemediesMalayalam #healthliving

Комментарии

Информация по комментариям в разработке