വീണാ വിജയനെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് സാധ്യത | sfio | Veena Vijayan |

Описание к видео വീണാ വിജയനെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് സാധ്യത | sfio | Veena Vijayan |

സിഎംആര്‍എലില്‍നിന്നു പണം വാങ്ങിയതു സേവനത്തിനു പ്രതിഫലമെന്നു തെളിയിക്കാന്‍ രേഖയില്ലെന്ന നിഗമനത്തില്‍ എസ് എഫ് ഐ ഒയും; കളളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യം തെളിഞ്ഞാല്‍ കുരുക്ക് മുറുകും; വീണാ വിജയന്‍ കുരുക്കിലേക്കോ? #sfio #veenavijayan #supremecourt #highcourt #pinarayivijayan #ME008 #MM003

Комментарии

Информация по комментариям в разработке