KSFE ചിട്ടി ചേർന്ന് മൂന്നാം ദിവസം പണം ലഭിക്കും.

Описание к видео KSFE ചിട്ടി ചേർന്ന് മൂന്നാം ദിവസം പണം ലഭിക്കും.

KSFE ചിട്ടി ചേർന്ന് മൂന്നാം ദിവസം പണം ലഭിക്കും.

#ksfechitty
#mudakkachitty
#krishnanmelevattasseri

ksfe ജാമ്യ വ്യവസ്ഥ 👇
   • Ksfe- ജാമ്യ വ്യവസ്ഥകള്‍, the bail sys...  

മുടക്കച്ചിട്ടികൾ👇
   • How to join ksfe default chitties?pro...  

Krishnan Melevattasseri എന്ന ചാനലിലേക്ക് സ്വാഗതം. ഇതൊരു Education ചാനൽ ആണ്.കെഎസ്എഫ്ഇ ചിട്ടികളെ പറ്റിയുള്ള വിവരങ്ങളും പുതിയ അപ്ഡേഷനുകളും താല്പര്യമുള്ള വരിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഇതുവരെ ഈ ചാനൽ ലക്ഷ്യമിട്ടത്. വീഡിയോകളിൽ സമ്പത്തികപരമായി പരാമർശിചിട്ടുള്ള കണക്കുകൾ എല്ലാം തന്നെ അതാത് സമയത്ത് കെഎസ്എഫ്ഇയുടെ പലിശ നിരക്കിനെ ആസ്പദമാക്കിയുള്ളതാണ്. പലിശ നിരക്കിൽ മാറ്റം വരുന്നതിനനുസരിച്ച് ഈ കണക്കുകളിലും മാറ്റം വരാം. അതുകൊണ്ട് അതാത് സമയത്തെ പലിശ നിരക്ക് മനസ്സിലാക്കി വേണം സാമ്പത്തികപരമായ ഏതു തീരുമാനവും എടുക്കാൻ.
ചാനലിന് നിങ്ങൾ നൽകുന്ന എല്ലാ പിന്തുണക്കും നന്ദി.

Комментарии

Информация по комментариям в разработке