PRIYANE | പ്രിയനേ | Jyothika Johnson | TG Boben | Stanly Mathew | VJ Pratheesh |

Описание к видео PRIYANE | പ്രിയനേ | Jyothika Johnson | TG Boben | Stanly Mathew | VJ Pratheesh |

Lyrics : TG Boben
Music : Stanly Mathew
Vox : Jyothika Johnson
Orchestration : VJ Pratheesh
Tabala : Ananth
Flute : Subhash
Studio : Vennila Record Inn Kothamangalam

പ്രിയനേ ഞാൻ ഇറങ്ങി വരാം
നീ ആടുകളെ മേയ്ക്കും താഴ്‌വരയിൽ
വെയിൽ കൊണ്ടു കറുത്തിരുണ്ടവളെങ്കിലും
എൻ കരൾതൊട്ട നിൻ സ്നേഹം മതിയേ
പ്രിയനുടെ പ്രണയം മതിയേ

മുന്തിരി വള്ളികൾ പൂവിടും കാലം
മാതളം പൂത്തുലഞ്ഞീടും യാമം
ഗ്രാമാന്തരങ്ങളിൽ രാപാർത്തിടാം
കരളിലെ പ്രേമം പകർന്നു നൽകാം
പ്രിയനായ്‌ സർവ്വവും സംഗ്രഹിക്കാം

താമരപ്പൂക്കൾ പൂവിടും കാലം
പ്രേമ സുഗന്ധമുയർന്നിടും യാമം
നരകച്ചോട്ടിൽ ഞാൻ ചേർന്നിരിക്കാം
മിഴിയിലെ ധാമം നുകർന്നെടുക്കാം
പ്രിയനായ്‌ ഹൃദയവും സംഗ്രഹിക്കാം

Комментарии

Информация по комментариям в разработке