Dubai KMCC Malappuram District Media & IT Wing One Day Trip | Fujairah Dibba Rock Yacht Cruise Ride

Описание к видео Dubai KMCC Malappuram District Media & IT Wing One Day Trip | Fujairah Dibba Rock Yacht Cruise Ride

#ridewithjasim #dubai #kmcc #2024

Dubai KMCC Malappuram District Media & IT Wing One Day Trip | Fujairah Dibba Rock Yacht Cruise Ride




7:30am തൊട്ട് 6:30pm വരെ യുള്ള 11മണിക്കൂർ ശരിയായ ക്രമീകരണങ്ങളോടെ ചിട്ടപ്പെടുത്തിയ ആക്ടിവിറ്റീസ് ബസ് യാത്ര, ബോട്ട് യാത്ര, ബനാന റൈഡ്, കയക്കിങ്, സ്‌നോര്ക്ലിംഗ്, deepsea diving and swimming അടക്കം മുഖ്യ ആകർഷണ ങ്ങൾ എല്ലാം ഗഭീരം

അബുദാബി സഹോദരൻ ആഷിക് അടക്കമുള്ള മികച്ച ഗായക സംഘം, വീഡിയോ and ഫോട്ടോ graphers
10ഇന സ്നാക്ക്സ് ബസിൽ വെച്ച് യഥാസമയം നൽകിയതും ഓരോ മത്സരത്തിനും സമ്മാനങ്ങൾ ഒരുക്കിയത് അടക്കം നല്ല സംഘടനം

ക്ലാസ്സിക്‌ ഹോട്ടലിലെ ചായ യും ജംമും ഖസാറുമായ പ്രാർത്ഥന തുടങ്ങി അടുക്കും ചിട്ടയും keep ചെയ്ത ഇന്നത്തെ സ്നേഹ യാത്രക്ക് പിന്തുടർച്ച ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ

ഊർജസ്വലതയോടെ മുഴുവൻ കളികളും പങ്കെടുത്ത മുഴുവൻ യാത്ര പങ്കാളികളെയും അഭിനദിക്കുന്നു


*****

ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. മീഡിയാ വിംഗ് ഒരുക്കിയ സ്നേഹ യാത്ര ശ്രദ്ധേയം.

അണിയറയിൽ സംഘാടകർ നടത്തിയ സംഘാടന മികവ് പ്രശംസനീയം.

ഗായക ത്രിമൂർത്തികളും ഒപ്പം ഓരം ചേർന്ന മൂർത്തികളും🙏 തുടക്കം മുതൽ ഒടുക്കം വരെ ഒട്ടും മുഷിപ്പില്ലാതെ തിരമാല കണക്കെ ഒന്നിന് പിറകെ മറ്റൊന്നായി നടത്തിയ ഗാനാലാപനവും,

ചോദ്യോത്ത വേളയും

എല്ലാം ആനന്തകരം ആസ്വാദകരം.

ചുട്ടുപൊള്ളുന്ന ചൂടിൽ കുളിർമയേകി ഫ്രൂട്സും, ജ്യൂസ്സും,സമ്പാരവും,

ഗൃഹാതുരത്വ- ഓർമ്മകൾക്കായ് ഇടവേളകളിൽ വിതരണം ചെയ്ത ഇഞ്ചി മിഠായ്,കടല മിഠായ്, തേൻ മിഠായ്,കാരക്ക മിഠായിയും,

കടൽ വെള്ളത്തിൽ നിറഞ്ഞാടി തിമർത്തു നീരാടാൻ ലഭിച്ച അവസരവും,

സ്നേഹ യാത്രക്ക് വ്യത്യസ്ഥത പുലർത്തി നിറപ്പകിട്ടുമായി കാബൂളി വാല ടീമും🙏

ളുഹ്റും അസ്സറും ഒരുമിച്ചു ജമാഅത്തായ് നിസ്കരിക്കാൻ അവസരം ലഭിച്ച ആത്മീയതയുടെ അനുഭൂതിയും,

എല്ലാം കൊണ്ടും സ്നേഹ യാത്ര ഒന്നിനൊന്ന് മെച്ചം.

വയറും, മനസ്സും നിറച്ച്, ഒരു തുള്ളി പോലും തുളുമ്പാത്ത നിറകുടം പോലെയായിരുന്നു നമ്മുടെ സ്നേഹ യാത്ര.

ഭാഗമാവാൻ സാധിച്ചതിൽ സന്തോഷം.

സ്നേഹപൂർവ്വം

****

ബോറടിപ്പിക്കാതെ ..യാത്ര മുഴുവൻ ആക്റ്റീവ് ആക്കിയ ഗായകരായ ..ആഷിഖ് ,നിഷാദ് എന്നിവർക്കും താളം കൊണ്ട് കൂടെ സപ്പോർട് ചെയ്ത നൗഷാദ് പറവണ്ണ,നൗഫൽ വേങ്ങര ആട്ടം കൊണ്ട് ടൂർ ഇളക്കി മറിച്ച പുള്ളി കുപ്പായക്കാരുടെ താളത്തിൽ പിവി നാസർകയും,യാഹു മോൻ ഹാജിയും തുള്ളിച്ചാടിയപ്പോൾ കരീം കാലടി സാഹിബിനു സീറ്റിൽ നിന്നും എണീറ്റു കയ്യടിച്ചപ്പോൾ ശകീർ പാലത്തിങ്ങൽ മൈക വാങ്ങി പാടാൻ തുടങ്ങുന്ന കാഴ്ചയാണ് കണ്ടത് ,
കളിയും തമാശയും ക്വിസ്സും ,കിസ്സപ്പാട്ടുമായി യാത്ര തുടരുമ്പോൾ OT സലാം സാഹിബിന്റെ കടലമിട്ടായി വിതരണവും അൻവർ നഹ സാഹിബിന്റെ ചിന്തിപ്പിക്കുന്ന കഥകളും മറ്റൊരു ലോകത്തേക്ക് നമ്മെ എത്തിച്ചു.
അതിനിടയിൽ മലബാർ ഷെരീഫും ഉനൈസും ബസിൽ ഒരു കണ്ടക്റ്ററുടെ വേഷത്തിൽ എല്ലാവരുടെയും അടുത്ത് വന്നു കുശലം പറയുന്ന അപൂർവ കാഴ്ചകളും കാണാൻ സാധിച്ചു .
മൊത്തത്തിൽ മലപ്പുറം ജില്ലാ മീഡിയ വിങ്ങിന്റെ ടൂർ ആക്റ്റീവാക്കിയ നല്ലവരായ എന്റെ സഹപ്രവർത്തകർക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു .


#bananaboat #snorkeling #fishing #kayakfishing
#kayak #kayaking #media #mediateam #itwing
#kmccnetzonelive #malappuram #kottakkal
#fujairah #dibba #island #summer ‪@DubaiKMCCMalappuramDistrict‬
‪@mujeebkottakkal3636‬

Комментарии

Информация по комментариям в разработке