മിനി ഇൻവെർട്ടർ മുതൽ വലിയ ഇൻവെർട്ടർ വരെ നിർമ്മിക്കാൻ പഠിക്കാം ഒരു വീഡിയോയിലൂടെ..?

Описание к видео മിനി ഇൻവെർട്ടർ മുതൽ വലിയ ഇൻവെർട്ടർ വരെ നിർമ്മിക്കാൻ പഠിക്കാം ഒരു വീഡിയോയിലൂടെ..?

ചെറുതായാലും വലുതായാലും യൂ.പി.എസ്,(UPS)ഇൻവെർട്ടർ ഇവയുടെ
പ്രവർത്തന രീതി ഒരുപോലെയാണ് അതിനാൽ ഇനി സെർവീസിങ് എന്നത് വളരെ
വളരെ എളുപ്പമായിരിക്കും. ഒട്ടും വലിച്ചു നീട്ടാതെ കൂടുതൽ episode ആകാതെ
ഒരു വീഡിയോയിലൂടെ ഇൻവെർട്ടർ നിർമ്മിക്കാൻ പഠിക്കാം. ups assembling,servicing,All and All in One Vidio.സൈൻ വേവ്, സ്‌ക്വർവേവ്, എന്താണ്? എല്ലാം കണ്ടുകൊണ്ടു പഠിക്കാം. എല്ലാവർക്കും പഠിക്കാം.ഈ കാലഘട്ടത്തിന്റെ
അറിവുകൾ.നിങ്ങൾക്കായി സമർപ്പിക്കുന്നു.E-Book ആവസ്യമെങ്കിൽ YES എന്ന്
കമന്റ് ചെയുക.
Part:1    • സിമ്പിൾ ഇലക്ട്രോണിക്സ്.Part-1.|Simple...  
Part:2    • സിമ്പിൾ ഇലക്ട്രോണിക്സ്.Part-2.|Simple...  
Part:3    • സിമ്പിൾ ഇലക്ട്രോണിക്സ്.Part-3.|Simple...  
Part:4    • സിമ്പിൾ ഇലക്ട്രോണിക്സ്.Part-4.|Simple...  
Part:5    • Simple Electronics.Part-5.ഓഡിയോഅംബ്ലി...  
Part:6    • ആംബ്ലിഫയർ നിർമിക്കാൻ ആഗ്രഹിക്കുന്നുവോ...  
Part:7    • ലൗഡ് സ്പീക്കർ നിരവധി സംശയങ്ങൾ?സിമ്പിൾ...  
Part:8    • ഇലൿട്രോണിക്സിൽ  പ്രാക്ടിക്കൽ ഇങ്ങിനെയ...  
Part:9    • സിമ്പിൾ മൾട്ടി ടെസ്റ്റർ |Simple Elect...  



#UPS/INVERTER/ASSEMBLING/SERVICING

Комментарии

Информация по комментариям в разработке