Ennenikken Dukham | എന്നെനിക്കെന്‍ ദുഃഖം | Sadhu Kochukunju Upadeshi |Sreya Joseph|Match Point Faith

Описание к видео Ennenikken Dukham | എന്നെനിക്കെന്‍ ദുഃഖം | Sadhu Kochukunju Upadeshi |Sreya Joseph|Match Point Faith

Presenting Malayalam Christian Devotional Song "Enneniken Dukham Theerumo " "എന്നെനിക്കെന്‍ ദുഃഖം തീരുമോ"

▪︎ Singer : Sreya Anna Joseph
▪︎ Lyrics : Sadhu Kochukunju Upadeshi
▪︎ Orchestration & Keys : Abin John
▪︎ Recording : Audio Lounge, Meenadom
▪︎ Mix & Mastering : Febin John
▪︎ Cinematography & Edit: Joel Thevarmadom
▪︎ Design : Biju K. B

💙Subscribe Now►https://bit.ly/3fdmJE8

🎵Available On All Streaming Platforms:

▶️Ennenikken dukham theerumo ponnu kantha nin
sannidhiyilennu vannu cherum njan (2)
ninaykkil bhuvile samastham mayayum
athmakleshavumenn shalomon (2)
ninacha vastavamarinji sadhu njan
parama seeyon odi pokunnu (2)

Kozhi thante kunjukozhiye en khanthane than
keezhil vechu pularthum modhamayi (2)
ozhichu sakala jeevachinta kazhichu samasta porumathinnayi (2)
vazhikku ninnal vilichu kuvunnathinte chirakil
sukhichu vasikkuvan (2)

Thanichu nadappan thrani poratha kunjine
than vanathil vidumo vanaran priya (2)
anachapatti vasippan marvum ithinnuventa
samasta vazhiyum (2)
thanikku labhicha kazhivupole koduthu
pottunnathinte thallayum (2)

Parakkasheelam varuthan makkale kazhukan than
pura marichu veendum kanivu kontathil (2)
parannu tazhe pathichenthonni pidechu
veezhan thudangunerem (2)
parannu thanitt athine chirakil vahichu
veendum nadathum thallayum (2)

Varavu noki khathu nayaka tava ponmukhathile
karunayulla kanthi vilasuvan (2)
varunna neram arinju koodanjathinnu vancha manassil puntu (2)
kurukil polingunarnnu koottil thanichu
kalam kazhikkunnenngalum (2)

▶️എന്നെനിക്കെന്‍ ദുഃഖം തീരുമോ, പൊന്നു കാന്താ നിന്‍
സന്നിധിയിലെന്നു വന്നു ചേരും ഞാന്‍ (2)
നിനയ്ക്കില്‍ ഭൂവിലെ സമസ്തം മായയും
ആത്മക്ലേശവുമെന്ന് ശാലോമോന്‍ (2)
നിനച്ച വാസ്തവമറിഞ്ഞീ സാധു ഞാന്‍
പരമ സീയോ-ന്നോടി പോകുന്നു (2)

കോഴി തന്‍റെ കുഞ്ഞുകോഴിയെ എന്‍ കാന്തനേ
തന്‍ കീഴില്‍ വെച്ചു വളര്‍ത്തും മോദമായി (2)
ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്തപോരുമതിന്നായ് (2)
വഴിക്കു നിന്നാല്‍ വിളിച്ചു കൂവുന്നതിന്‍റെ ചിറകില്‍
സുഖിച്ചു വസിക്കുവാന്‍ (2)

തനിച്ചു നടപ്പാന്‍ ത്രാണി പോരാത്ത കുഞ്ഞിനെ
താന്‍ വനത്തില്‍ വിടുമോ വാനരന്‍ പ്രിയാ (2)
അനച്ചപറ്റി വസിപ്പാന്‍ മാര്‍വുമിതിന്നുവേണ്ട
സമസ്ത വഴിയും (2)
തനിക്കു ലഭിച്ച കഴിവുപോലെ കൊടുത്തു പോറ്റു-
ന്നതിന്‍റെ തള്ളയും (2)

പറക്കശീലം വരുത്താന്‍ മക്കളെ കഴുകന്‍ തന്‍ പുര
മറിച്ചു വീണ്ടും കനിവു കൊണ്ടതില്‍ (2)
പറന്നു താഴെ പതിച്ചെന്തോന്നി പിടെച്ചു
വീഴാന്‍ തുടങ്ങുന്നേരേം (2)
പറന്നു താണിട്ടതിനെ ചിറകില്‍ വഹിച്ചു
വീണ്ടും നടത്തും തള്ളയും (2)

വരവു നോക്കിക്കാത്തു നായകാ തവ പൊന്‍മുഖത്തിലെ
കരുണയുള്ള കാന്തി വിലസുവാന്‍ (2)
വരുന്ന നേരമറിഞ്ഞുകൂടാഞ്ഞതിന്നുവാഞ്ച മനസ്സില്‍ പൂണ്ടു (2)
കുരുകില്‍ പോലിങ്ങുണര്‍ന്നു കൂട്ടില്‍ തനിച്ചു
കാലം കഴിക്കുന്നെങ്ങളും (2)

#SreyaAnnaJoseph #SadhuKochukunjuUpadeshi #Ennenikkendukham #എന്നെനിക്കെന്‍ദുഃഖം #christiandevotionalsongs #newchristiansongs
#malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith

_______________________________
Enjoy & stay connected with us!
👉 Subscribe to Match Point Faith: https://bit.ly/Match_Point_Faith
👉 Like us on Facebook:   / mpcfaithandpractice  
👉 Follow us on Instagram:   / matchpointcreations  
👉 Follow us on Instagram: https://instagram.com/match_point_fai...

malayalam song,
new malayalam songs,
devotional songs Malayalam,
devotional songs,
malayalam old songs,
malayalam songs 2023,
malayalam christian songs,
malayalam christian devotional song,
malayalam christian devotional songs,
malayalam devotional songs,
malayalam devotional songs Christian,
christian devotional songs Malayalam,
christian songs,
christian devotional songs,
devotional songs,
christmas song,

ANTI-PIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.

Комментарии

Информация по комментариям в разработке