മൂന്നാറിലെ വീട് വിറ്റ് കിട്ടിയ കോടികള്‍.. മല്ലിക ചെയ്തത് ഇങ്ങനെ..!! l Mallika Sukumaran

Описание к видео മൂന്നാറിലെ വീട് വിറ്റ് കിട്ടിയ കോടികള്‍.. മല്ലിക ചെയ്തത് ഇങ്ങനെ..!! l Mallika Sukumaran

സുകുമാരനും മല്ലികയും വിവാഹിതരായി മൂന്നാം വര്‍ഷമാണ് ചെന്നൈയില്‍ ആദ്യമായി ഒരു വീട് വാങ്ങിയത്. ഇപ്പോള്‍ അതേ സ്ഥലത്ത് കോടികള്‍ നല്‍കിയാല്‍ മാത്രമെ ഒരു ചെറിയ വീടെങ്കിലും വയ്ക്കാന്‍ കഴിയൂ. പിന്നാലെ തിരുവനന്തപുരത്ത് ഒരു സിനിമാ നിര്‍മ്മാണത്തിനായി വന്നപ്പോള്‍ ചെന്നൈയിലേക്ക് പോയി വരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇവിടെയും ആദ്യത്തെ വീട് വാങ്ങി. പിന്നീട് മക്കള്‍ ജനിച്ച ശേഷമാണ് അവധിക്കാലങ്ങളില്‍ താമസിക്കുവാന്‍ ഊട്ടിയിലെ പത്താം നിലയിലെ ഫ്‌ളാറ്റും മൂന്നാര്‍ കാന്തല്ലൂരിലെ ഒരു വലിയ തോട്ടവും വീടും വാങ്ങുകയും ചെയ്തത്. ഇവിടെ വച്ചാണ് സുകുമാരന് സുഖമില്ലാതായതും പിന്നാലെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തത്. അതിനു ശേഷം ആ വീട്ടിലേക്ക് തിരികെ പോകാനും താമസിക്കാനും മാനസികമായി വലിയ പ്രയാസമായിരുന്നു മല്ലികയ്ക്ക്. ആ തോട്ടവും വീടും നോക്കി നടത്തുവാന്‍ ആളെയും കിട്ടാതെ വന്നതോടെയാണ് മല്ലിക അതു വില്‍ക്കുവാന്‍ തീരുമാനിച്ചത്.
#Mallika #Sukumaran #Munnar #prithviraj #prithvirajsukumaran #mallikasukumaran #indrajithsukumaram #sukumaran #actor #malayalammovieactor #malayalamfilmindustry #guruvayoor #guruvayoorappan #guruvayoortemple #poornimaindrajith #supriyamenon #me005 #mm012

Комментарии

Информация по комментариям в разработке