ഇതുവരെ കാണാത്ത ഒരു പൂ കൊട്ടാരം തൃശ്ശൂരിൽ സിന്തറ്റിക് ഗ്രാസിൽ ഒരുപരീക്ഷണവുംപ്രണയമാണ് വെള്ള പൂക്കളോട്

Описание к видео ഇതുവരെ കാണാത്ത ഒരു പൂ കൊട്ടാരം തൃശ്ശൂരിൽ സിന്തറ്റിക് ഗ്രാസിൽ ഒരുപരീക്ഷണവുംപ്രണയമാണ് വെള്ള പൂക്കളോട്

പൂരനഗരിയിലെ പൂങ്കാവനം‼️😱എനിക്ക് പറമ്പ് നിറച്ച് പൂക്കൾ വേണം അതും വെള്ള പൂക്കൾ തികച്ചും വ്യത്യസ്തമായ പരീക്ഷണം സിന്തറ്റിക് ഗ്രാസ് ഗാർഡൻHi-Tech new Garden experience synthetic grass വളരെ മനോഹരമായ ഗാർഡൻ പൂക്കളുടെ കൊട്ടാരം ശരിക്കും ഒരു കൊട്ടാരം തന്നെയാണ് വീടല്ല ട്ടോ പൂക്കൾ അവയെ അതിമനോഹരമായി പരിപാലിക്കുന്ന ഒരു കൊച്ചു മേരി പോൾ ഇത്രയും വലിയ ഗാർഡനിലെ 90% വർക്കുകളും അവർ സ്വന്തമായാണ് ചെയ്യുന്നത് ഏതെല്ലാം രീതിയിൽ ചെടികളെ ഓർഗനൈസ് ചെയ്യാം എങ്ങനെയെല്ലാം ഫ്ലവറുകളെ അറേഞ്ച് മെന്റ് ചെയ്യാം എന്ന് വ്യക്തമായി കാണിച്ചു തരികയും പറഞ്ഞുതരികയും തൃശ്ശൂരിലെ പൂക്കളുടെ ഈ റാണിയെ നിങ്ങൾക്കും ഇഷ്ടമാവും ചിലവഴിക്കുന്ന നെറ്റ്‌വർക്കും കളയുന്ന സമയവും നഷ്ടമാവില്ല ഇഷ്ടമാവും 🍃🥰🍃Kochu Marry Poul decides I want to fill the field and gardens with flowers, and that also only with white flowers. A completely different experiment in synthetic grass. The beautiful garden flower palace is really a Palace not a house.Kochu Marry Paul who takes care of the flowers beautifully alone ,they do themselves 90% of the work in such a big garden and clearly show how to organise the plants and how to arrange the flowers.
This queen of flowers in Trissur is something you definitely love and your spending network and valuable time won't be a waste.🍃🥰🍃 You won't miss it, you'll 🥰#creative garden, ideas and tips Malayalam video#creatThrissur#beautiful#very rare#collection#vibe#garden#tour#very well#organize#very#well#maintenanc#and#clean#garden#India#Thrissuor#lifestory#and#family#orelated#gardening #plantrelated#creative#Garden#ideas#plant#grow#sunlight#watering#fertilizer#propagation#irrigation#Malayalam#video#amazing#Garden#tour

Комментарии

Информация по комментариям в разработке