ഭക്ഷണത്തിൽ നിന്നുള്ള അലർജി സൂക്ഷിക്കണം.!! Beware of food allergies !! | Ethnic Health Court

Описание к видео ഭക്ഷണത്തിൽ നിന്നുള്ള അലർജി സൂക്ഷിക്കണം.!! Beware of food allergies !! | Ethnic Health Court

നമ്മള്‍ ദിവസേന പെരുമാറുന്ന സാഹചര്യങ്ങളില്‍ അലര്‍ജിക്ക്‌ പ്രേരകമാകുന്ന നിരവധി കാര്യങ്ങളുണ്ട്‌. അത്തരത്തിൽ ഒന്നാണ് ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്ന അലർജി.
എല്ലാവർക്കും അവരവരുടേതായ പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഉണ്ട്. എന്നാൽ ചിലരുണ്ട് പ്രിയപ്പെട്ട ഭക്ഷണങ്ങളൊന്നും അലർജി കാരണം കഴിക്കാൻ പറ്റാറില്ല. കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ ദോഷകരമാണ് എന്ന് തെറ്റിദ്ധരിച്ച് നമ്മുടെ ശരീരം അതിനെതിരെ പ്രതികരിക്കുമ്പോഴാണ് ഭക്ഷണ അലർജി ഉണ്ടാകുന്നത്. ഏത് പ്രായത്തിൽ വേണമെങ്കിലും ആദ്യമായി അലർജി ഉണ്ടാവാം. ചിലവരിൽ ജനനം മുതൽ ഇത് കാണപ്പെടാം. അങ്ങനെയുള്ളവരിൽ വളരുംതോറും അലർജികൾ വികസിക്കാൻ സാധ്യതയുണ്ട്. ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്ന അലർജി വിശദീകരിക്കാം.!

ഈ വിലപ്പെട്ട അറിവ് നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും ഉപകാരപ്പെടട്ടെ.!!

There are many things that can trigger allergies in the situations we deal with on a daily basis. One such is food allergies.
Everyone has their own favorite foods. But some people are not able to eat any of their favorite foods due to allergies. Food allergies are caused when our body reacts to the misconception that the protein in the food we eat is harmful. Allergies can occur for the first time at any age. In some, it can be seen from birth. Such people are more likely to develop allergies as they grow older. Explain food allergies!

May this valuable knowledge be useful to you and your friends. !!

Subscribe Now : https://goo.gl/TFPI1Y |

Visit Ethnic Health Court Website : http://ethnichealthcourt.com/

Ethnic Health Court Verified Official Facebook Page : www.facebook.com/Ethnichealthcourt

Ethnic Health Court Whatsapp Number : 9995901881

Ethnic Health Court :- Ethnic Health Court is all about Health.

Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.

The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

Комментарии

Информация по комментариям в разработке