കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ I Kannuneer Mari Vedanakal Ennu Marumo I Roy Puthur I with Lyrics

Описание к видео കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ I Kannuneer Mari Vedanakal Ennu Marumo I Roy Puthur I with Lyrics

This content Is Copyrighted to Christian Media House. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material.

Malayalam Christian Song - kanuneer Mari Vedhanakal ; with Lyrics
Album : Prathyasha Geethangal (Vol.1)
Vocal : Roy puthur
Keys & Programing : Jidhin J Mathew
keyboard: Ginju
Mix & Master : Anoop
Shoot & Edit : CMH crew
Post Production : Christian Media House
Production Controller : Jincy Joseph
Sent Your Reviews To CMH
Call +91 7591 957 024
Email : [email protected]
YouTube :    / christianmediahouse  

Lyrics:
കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ
നിന്ദകൾ മാറി നല്ല ദിനം എന്നു കാണുമോ

ഭാരം പ്രയാസം ഏറിടുമ്പോൾ നിന്റെ പൊന്മുഖം
തേടി സഹായം നേടുമേ ഞാൻ പൊന്നുനാഥനേ

ശാശ്വതമാം എൻ പാർപ്പിടമോ അല്ലീ ഭൂമിയിൽ
ഭൂതലേ ഞാനൊരു അന്യനല്ലോ യാത്ര ചെയ്യുകിൽ

പൊൻകരം നീട്ടി താങ്ങേണമേ യേശുനായകാ
നിൻ തിരുമാർവ്വിൽ ചാരുവോളം ഈ നിൻ ദാസനേ

കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ?
നിന്ദകൾ മാറി നല്ല ദിനം എന്നു കാണുമോ

kannuneer maari vedanakal ennu maarumo
nindakal maarri nalla dinam ennu kaanumo

bhaaram prayaasam erridumpol ninte ponmukham
thedi sahaayam nedume njaan ponnu nathhane

shashvathamaam en paarppidamo allee bhumiyil
bhuthale njaanoru anyanallo yaathra cheyyukil

ponkaram neetti thangename yeshunaayakaa
nin thirumaarvvil chaaruvolam ie nin daasane

#kannuneermarivedanakalennumarumo##RoyPuthur #MalayalamChristianSong

Комментарии

Информация по комментариям в разработке