ശക്തി നേടുന്ന രാഹുലും ദുര്‍ബലനാകുന്ന മോദിയും | The Cue

Описание к видео ശക്തി നേടുന്ന രാഹുലും ദുര്‍ബലനാകുന്ന മോദിയും | The Cue

നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ കൃത്യമായ ഒരു റോള്‍ വെച്ച് മാറലാണ് നടക്കുന്നത്. മോദി ഒരു ചായ് വാലാ പ്രതിച്ഛായയുമായാണ് ഉയര്‍ന്നു വന്നത്. താന്‍ സാധാരണക്കാരുടെ പ്രതിനിധിയും രാഹുല്‍ ആഭിജാത കുടുംബത്തില്‍ പിറന്ന സമ്പന്നരുടെ പ്രതിനിധിയും എന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണ് മോദി ശ്രമിച്ചിട്ടുള്ളത്. എന്നാൽ ഇന്നിപ്പോള്‍ റോളുകള്‍ മാറിയിരിക്കുന്നു. മോദി അതിസമ്പന്നരുടെ കൂട്ടുകാരനാകുമ്പോള്‍ രാഹുല്‍ സാധാരണക്കാരുടെ സഹയാത്രികനാവുന്നു.

#rahulgandhi #loksabha #centralgovernment #thecue


For Advertisement Inquires - +91 97786 09852
mail us : [email protected]

Follow Us On :

Facebook -   / www.thecue.in  

Instagram -   / thecue_offi.  .

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

Комментарии

Информация по комментариям в разработке