സൂപ്പർ താരങ്ങളെ വരെ ഉപഭോക്താക്കളാക്കിയ ജൂവലറി സംരംഭകന്റെ കഥ

Описание к видео സൂപ്പർ താരങ്ങളെ വരെ ഉപഭോക്താക്കളാക്കിയ ജൂവലറി സംരംഭകന്റെ കഥ

പിതാമഹൻ പാലായിൽ തുടങ്ങിയ ജൂവലറി സംരംഭമാണ് മറ്റത്തിൽ ഔസേപ്പ് ദേവസ്യ ജൂവലറി. പിന്നീട് പിതാവും ബിസിനസിലെത്തി. അതിനുശേഷമാണ് അക്ഷയ് യുടെ മാതാവ് ആശാ സെബാസ്റ്റ്യൻ ജൂവലറി ഡിസൈനിങ് രംഗത്തേക്ക് വരുന്നത്. യു.കെ യിലെ ഉപരിപഠനത്തിന് ശേഷം ബിസിനസിലിറങ്ങിയ അക്ഷയ്‌ക്ക് സ്ഥാപനത്തെ വളർത്തുക എന്ന ലക്ഷ്യമായിരുന്നു. ഡിസൈനർ ജൂവലറി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച എം.ഒ.ഡി. സിഗ്നേച്ചർ ജൂവലറിക്ക് കസ്ടമർക്ക് നൽകുന്ന ഓരോ ആഭരണവും യുണീക് ആയിരിക്കണമെന്ന് നിർബന്ധമുണ്ട്.. എം.ഒ.ഡി. സിഗ്നേച്ചർ ജൂവലറിയുടെയും സാരഥി അക്ഷയ് യുടെയും സ്പാർക്കുള്ള കഥ....

Spark - Coffee with Shamim Rafeek.

Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
Guest Details :
Akshay Sebastian is a famous Jewell er kerala. Their signature collections in gold and diamonds is very unique in style. MOD has made a mark on the designer jewelery industry. They give a unique look for every customer. Story of MOD Signature Jewelery and Akshay.

#Sparkstories #Shamimrafeek #MODSignaturejewllary

Комментарии

Информация по комментариям в разработке