തൃപ്രയാർ ശ്രീരാമക്ഷേത്രം 💢 Triprayar Nambeesan's Lakshmi Cafe-യിലെ നെയ്‌റോസ്റ്റും ഉഴുന്നുവടയും 😋

Описание к видео തൃപ്രയാർ ശ്രീരാമക്ഷേത്രം 💢 Triprayar Nambeesan's Lakshmi Cafe-യിലെ നെയ്‌റോസ്റ്റും ഉഴുന്നുവടയും 😋

Contact Us:
📧 [email protected]

🔗 Connect With Us:
Facebook:   / hrishysvlog  
Instagram:   / hrishysvlog  

കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ശ്രീരാമക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. ഈ ക്ഷേത്രത്തെ 'ദക്ഷിണ അയോദ്ധ്യ' എന്നും വിളിച്ച് വരുന്നു. തൃശ്ശൂർ, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്. 'മീനൂട്ട്' നടത്തുന്നത് ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്. വൃശ്ചികമാസത്തിലെ കറുത്ത ഏകാദശി ദിവസം ഇവിടെ നടക്കുന്ന തൃപ്രയാർ ഏകാദശി മഹോത്സവം വളരെ വിശേഷമാണ്.

തൃശ്ശൂരിലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വൈകീട്ട് തൊഴാൻ പോയതും, ശേഷം ഏറെ പേരുകേട്ട നമ്പീശൻ്റെ ലക്ഷ്മി കഫേയിൽ നിന്ന് മൊരിഞ്ഞ ഉഴുന്ന് വടയും നെയ്യ് റോസ്റ്റും കഴിച്ച് മടങ്ങി. തൃപ്രയാർ ക്ഷേത്രത്തിൽ പോകുന്നവർ ലക്ഷ്മി കഫെയിൽ കയറാതെ മടങ്ങരുത് എന്നാണ് ചിട്ടം! 😋

ക്ഷേത്രത്തിൽ പോകും മുൻപേ കുറച്ചു നേരം ചെറിയ കാറ്റും വെയിലും ഒക്കെ ആസ്വദിച്ച് തൃപ്രയാർ കിഴക്കേ നടയിലെ സരയൂതീരം ഫാമിലി പാർക്കിലും ചിലവഴിച്ചു. അവിടെ നിന്നുള്ള ക്ഷേത്രത്തിന്റെ ദൃശ്യം ഏറെ മനോഹരമാണ്.. കാഴ്ചകളും 😊

Thriprayar Temple is a famous and ancient Sri Rama temple in Kerala. This temple is also called 'Dakshina Ayodhya'. This is the first temple in the famous Nalampalams of Thrissur and Ernakulam districts. Performing 'meenoot' is an important offering here. Thriprayar Ekadashi Mahotsav held here on the black Ekadashi day of Scorpio month is very special.

This vlog is about one evening when we went to Thrissur's Triprayar Sri Ramaswamy Temple for evening prayer. Afterwards, we visited the famous Nambeeshan's Lakshmi Cafe and enjoyed delicious morinja ulunnu vada and ghee roast. It's a tradition that those who visit the Triprayar temple should not leave without stopping at Lakshmi Cafe! 😊😋

Before heading to the temple, I spent some time at the Sarayuthiram Family Park on the east side of Triprayar, enjoying the breeze and the sun. The view of the temple from the park is stunning.

Комментарии

Информация по комментариям в разработке