Pre Marital Counselling Malayalam | വിവാഹ ജീവിതത്തെ കുറിച്ചുള്ള ശരിയായ അവബോധം

Описание к видео Pre Marital Counselling Malayalam | വിവാഹ ജീവിതത്തെ കുറിച്ചുള്ള ശരിയായ അവബോധം

Pre Marital Counselling Malayalam :-
വിവാഹം എന്ന് പറയുന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്.
രണ്ടു വ്യക്‌തികളുടെ ജീവിതത്തിൽ വിവാഹത്തിന് അത്രെയേറെ പ്രാധാന്യമുണ്ട്, കാരണം അവരുടെ ഭാവി തുടർന്നെങ്ങനെ പോകുമെന്നത് തീരുമാനിക്കുന്നത് വിവാഹത്തിലൂടെയാണ്.
സ്ത്രീകൾക്കാണെങ്കിലും പുരുഷന്മാർക്കാണെങ്കിലും അവരുടെ ശാരീരികവും മാനസികവും,ലൈംഗികവുമായ ആവശ്യങ്ങൾ വ്യത്യസ്തമാണ്. കൂടാതെ കാര്യങ്ങൾ മനസ്സിലാക്കുന്ന രീതിയും വ്യത്യസ്തമാകം.
അതുകൊണ്ട് വിവാഹത്തിന് മുൻപ് അവർ പരസ്പരം മനസ്സിലാക്കുന്നത് മുന്നോട്ടുള്ള ജീവിതത്തിൽ സഹായകരമാകും. ഈ വീഡിയോയിലൂടെ pre marital കൗൺസിലിങ്ങിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കുന്നു. (Pre Marital Counselling Malayalam)
വീഡിയോ മുഴുവനായി കാണുക. ഇനി അഥവാ ഈ വിഷയത്തിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, താഴെ പറഞ്ഞിട്ടുള്ള phone number ൽ contact ചെയ്യാവുന്നതാണ്.

Anu Renjith
Psychiatric Counsellor
🤙 +91 73061 60839 🤳
=================================================
Goodlife Counselling provides direct and online psychiatric counseling. Helps students, parents and adults overcome their difficulties😞 to live a peaceful and healthy life through psychiatric counseling. Committed to improving quality of life by providing you with the best solution for improving😃 your health, personal and emotional well-being, behavioral and relationship problems.

SERVICES PROVIDED - Psychiatric Counseling for A) Student Behavioral Problems B) Learning Disability C) Teenage Problems D) Family Counselling E) Couples F) Individuals. G) Stress Relief Counselling

We are located in Kochi, Kerala, and Offers direct and online psychiatric counseling.
For Free Consultation and Appointments,
Contact 👉Anu Renjith, Psychiatric Counsellor - 🤙 +91 73061 60839 🤳"

#premarriagecounselling #counselling #familycounselling #marriagecounselling #premaritalcounselling #malayalamcounselling #counsellor #goodlifecounselling #motivation

Комментарии

Информация по комментариям в разработке