🔥വെറൈറ്റി ആയിട്ട് ഉണ്ടാക്കിയിരിക്കുന്ന പാവയ്ക്ക ഫ്രൈ /Bitter gourd Fry /Kerala Style Recipe

Описание к видео 🔥വെറൈറ്റി ആയിട്ട് ഉണ്ടാക്കിയിരിക്കുന്ന പാവയ്ക്ക ഫ്രൈ /Bitter gourd Fry /Kerala Style Recipe

ഞാനിവിടെ പാവയ്ക്ക ഫ്രൈ ചെയ്തതാണ് ഈ വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്# നമ്മൾ എപ്പോഴും ചെയ്യുന്നതിൽ നിന്ന് കുറച്ച് വ്യത്യസ്തമായിട്ടാണ് ചെയ്തിരിക്കുന്നത്# പണ്ടുകാലത്ത് ചെയ്തതുപോലെ വെയിലത്ത് വെച്ച് ഉണക്കിയിട്ടല്ല ഇത് ഫ്രൈ ചെയ്ത് എടുത്തിരിക്കുന്നത് # അത്രയും സമയത്തിന്റെ ആവശ്യമില്ല ഇത് ചെയ്യുന്നതിന്# പാവയ്ക്കായുടെ സീസൺ ആകുമ്പോൾ ഇതുപോലെ ഉണ്ടാക്കി വെക്കുകയാണെങ്കിൽ ഒരുപാട് ദിവസം നമുക്ക് ഉപയോഗിക്കാവുന്നതാണ് എന്റെ വീഡിയോ കണ്ടിട്ട് ഇഷ്ടമായിട്ടുണ്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ # ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കുക
Cook with Ranchi_Malayali

INGRIDIENCE

പാവയ്ക്ക..3
അരിപ്പൊടി... 1 ടേബിൾ സ്പൂൺ
റവ...1/2 ടീസ്പൂൺ
മുളകുപൊടി...1 ടീസ്പൂൺ
മല്ലിപ്പൊടി...1 ടീസ്പൂൺ
മഞ്ഞൾപൊടി...1/2 ടീസ്പൂൺ
ഗരം മസാല...1/2 ടീസ്പൂൺ
മാങ്ങ പൊടി....1/2 ടീസ്പൂൺ
ഉപ്പ്.... ആവശ്യത്തിന്
എണ്ണ... വറുക്കാൻ ആവശ്യത്തിന്

Комментарии

Информация по комментариям в разработке