Ente Nikshepam | Rajesh Elappara | Anil Adoor | Malayalam Worship Songs | Christian Devotional Songs

Описание к видео Ente Nikshepam | Rajesh Elappara | Anil Adoor | Malayalam Worship Songs | Christian Devotional Songs

എന്‍റെ നിക്ഷേപം നീ തന്നെയാ | Latest Malayalam Worship Songs
Lyrics & Music: Pr.Rajesh Elappara

Vox: Rajesh Elappara & Anil Adoor

Orchestration: Jobin Jose
Backing Vocals: Sara, Grace, Blessy Jijin
Video Featuring: Keren Maria Joy
Rythm: Binu Emmanuel
Lead Guitar: Gladson Sebastian
Flute: Jijin Raj
Clarinet: Babin B.S
Mix & Master: Robin Emmanuel
Studio: Baby's Emmanuel
Shoot & Edit: Anson Adoor

Special Thanks:
Br. Mino Jacob & Family, Sharjah
Dinson & Anju, Bahrain

എന്‍റെ നിക്ഷേപം നീ തന്നെയാ
എന്‍റെ ഹൃദയവും നിന്നിൽ തന്നെയാ (2)
യേശുവേ എൻ ഹൃദയത്തിൻ ഉടയോനെ
എൻ ഹൃദയത്തെ കവർന്നോനെ (2)

എന്‍റെ നിക്ഷേപം നീ തന്നെയാ
എന്‍റെ ഹൃദയവും നിന്നിൽ തന്നെയാ

വേഗത്തിൽ വരുമേ മേഘത്തിൽ വരുമേ
എന്നെയും ചേർത്തീടുവാൻ (2)
കണ്ണൂനീർ തുടയ്ക്കും യേശു നാഥനെ
മാറാനാഥാ മാറാനാഥാ (2)

കൺകളാൽ കാണുമേ കൺകളാൽ കാണുമേ
എൻ പ്രീയ രക്ഷകനേ (2)
സുന്ദര രൂപനെ വന്ദിത നാഥനെ
മാറാനാഥാ മാറാനാഥാ (2)

ആയിരം വാക്കുകൾ മിണ്ടിയാൽ പോരയേ
കാന്തനാം എന്നേശുവേ (2)
ദിനം തോറും വേണമേ വരവോളം വേണമേ
മാറാനാഥാ മാറാനാഥാ (2)

For song release/production on this Manorama Christian Devotional Youtube Channel
𝐶𝑜𝑛𝑡𝑎𝑐𝑡 :- 𝐸-𝑚𝑎𝑖𝑙 : [email protected] / [email protected] 𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9895047182
★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction, redistribution or re-upload in Facebook, Youtube, etc... is strictly prohibited of this video.

Content Owner : Manorama Music
Facebook :   / manoramasongs  
YouTube : ​   / christiandevotionalsongs  
Twitter :   / manorama_music  
Parent Website : http://www.manoramaonline.com

#RajeshElappara #MalayalamWorshipSongs #AnilAdoor #ChristianDevotionalSongs

Комментарии

Информация по комментариям в разработке