ഒന്നര വർഷം ഞങ്ങൾ ഫോണിൽ സംസാരിച്ചു | Amal & Sithara Couple Interview | Amal ,Sithara

Описание к видео ഒന്നര വർഷം ഞങ്ങൾ ഫോണിൽ സംസാരിച്ചു | Amal & Sithara Couple Interview | Amal ,Sithara

ഒരു തവണ മാത്രമാണ് ഞങ്ങൾ പരസ്പരം കണ്ടത് | ഒന്നര വർഷം ഞങ്ങൾ ഫോണിൽ സംസാരിച്ചു | Amal & Sithara Couple Interview | Amal ,Sithara

അമലിന്റെ ജീവിതത്തിൽ പ്രണയമായി പൂത്തുലഞ്ഞു നിൽക്കുന്ന പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനി സിത്താര | സിത്താര അമലിനെ സ്വന്തമാക്കിയ കഥ കേൾക്കാം | Amal & Sithara Couple Interview | Amal ,Sithara

അവൾ ഓപ്പൺ ആയി സംസാരിച്ചത് ആണ് ഇഷ്ട്ടായത് | ഇപ്പൊ എനിക്ക് താല്പര്യമില്ല എന്നാണ് ആദ്യം പറഞ്ഞത് | സോഷ്യൽമീ‍ഡിയ ഒന്നടങ്കം ആഘോഷമാക്കുകയാണ് കോഴിക്കോട് സ്വദേശിയായ അമലിന്റേയും സിത്താരയുടേയും(Amal and sithara) പ്രണയകഥ.

പൊക്കം കുറഞ്ഞവരുടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരു അർദ്ധരാത്രിയിൽ തന്റെ ഫോണിലേക്ക് വന്ന ‘ഐ ലൗ യു’ സന്ദേശം കണ്ടു അമൽ ; സുഹൃത്തിനെ വിളിച്ചു എനിക്ക് താല്പര്യമില്ല എന്നറിയിക്കാൻ പറഞ്ഞു .അവൾക്ക് നിന്നോട് ഭയങ്കര ക്രഷ് ആണ് എന്നാണ് ആ സുഹൃത്ത് സിത്താരയായോട് സംസാരിച്ചശേഷം പറഞ്ഞത്.പിന്നീട ഫോണിൽ സംസാരിച്ച ശേഷം പരസ്പരം കാണാമെന്ന തീരുമാനത്തിലെത്തി ഇരുവരും.

വീട്ടുകാർ ചേർന്ന് ഇരുവരുടെയും വിവാഹം നിശ്ചയിച്ചു. ഡിസംബർ 29 നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. കല്ല്യാണം കുറച്ചുകൂടി നീട്ടി വയ്ക്കണമെന്ന് സിത്താരയുടെ അമ്മ അമലിനോട് ആവശ്യപ്പെട്ടു.ഒന്നിക്കണമെന്ന് അതിയായ ആഗ്രഹിച്ചിരുന്നു .തനിക്ക് മറ്റൊന്നും വേണ്ട അവളെ മാത്രം മതിയെന്ന് അമൽ ആ അമ്മയോട് പറഞ്ഞു. ആ സമയത്ത് അമ്മ ഇരുവരോടും ആറന്മുള അമ്പലത്തിൽ പോയി തൊഴുതു വരാൻ പറഞ്ഞു. ആ വഴി പോയ ഇരുവരും പിറ്റേന്ന് കോഴിക്കോടെത്തി വിവാഹിതരായി
#kunjusappus #amal #sithara #viralcouple Amal & Sithara Couple Interview #kairalitv #kairalinews
#amal #sithara #viralcouple #wedding #shortcouple #kunjus #appus #keralashortcouple #kunjusappus #interview #kairalitv #kairalinews

Kairali TV
Subscribe to Kairali TV YouTube Channel here 👉 https://bit.ly/2RzjUDM

Kairali News
Subscribe to Kairali News YouTube Channel here 👉 https://bit.ly/3cnqrcL


*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии

Информация по комментариям в разработке