എന്തുകൊണ്ട് Cyprus -നെ ഹിസ്ബുള്ള ലക്ഷ്യം വെക്കുന്നു ? ഇസ്രയേലും സൈപ്രസും തമ്മിലുള്ള ബന്ധം ?

Описание к видео എന്തുകൊണ്ട് Cyprus -നെ ഹിസ്ബുള്ള ലക്ഷ്യം വെക്കുന്നു ? ഇസ്രയേലും സൈപ്രസും തമ്മിലുള്ള ബന്ധം ?

ഹമാസുമായുള്ള ഇസ്രയേലിന്റെ യുദ്ധത്തിനിടയിൽ , ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം നിയന്ത്രിക്കാൻ ലോക നേതാക്കൾ പരക്കം പായുന്നതിനിടെയാണ് ഹിസ്ബുള്ള മേധാവിയുടെ മുന്നറിയിപ്പ്. അതെ സമയം യുദ്ധത്തിൽ പങ്കാളികൾ ആകാൻ ഞങ്ങൾ തയ്യാറല്ലെന്ന് Cyprus തുറന്നടിച്ചു. സൈപ്രസ് എന്ന യൂറോപ്യൻ രാജ്യം എങ്ങനെയാണ് ഇസ്രായേൽ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത്, സൈപ്രസും ഇസ്രയേലും തമ്മിൽ എന്താണ് ബന്ധം?

Hezbollah’s chief warned that they would punish the small island nation Cyprus if it allowed Israel to use its airports and bases to target Lebanon. Why Hezbollah is threatening this tiny European country ?

#harsha #harsha24news

Комментарии

Информация по комментариям в разработке