കിണർ വെള്ളം ശുദ്ധമാക്കാം കുറഞ്ഞ ചിലവിൽ

Описание к видео കിണർ വെള്ളം ശുദ്ധമാക്കാം കുറഞ്ഞ ചിലവിൽ

ശംഖു ഭസ്മം 50 ഗ്രാം ഫ്രീ.
പേര് എഴുതി സ്റ്റാമ്പ് ഒട്ടിച്ച കവർ ആയ്ക്കുന്ന എല്ലാവർക്കും .
ജോയ് 9447058008

ശംഖു ഭസ്മം 100 പേർക്ക് 5 കിലോ വീതം സൗജന്യമായി കൊടുക്കും BPL കാർക്ക് മാത്രം.
ശംഖ് ഭസ്മം എന്താണ് ?
1.
ലോകത്തിൽ ഏറ്റവും നല്ല വെള്ളം സ്ഥിതി ചെയ്യുന്നത് പവിഴ പുറ്റുകളിൽ ആണ് എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് .......!!! തുടങ്ങൂന്നു .

കടലിൽ നിന്നും ശേഖരിക്കുന്ന ശംഖ്, ചിപ്പി, പേള് തുടങ്ങി അനേകം സീ ഷെല്ലകൾ പൊടിക്കുന്ന സമയത്ത് ചൂടാകാതെ പൊടിക്കുന്ന cryogenic grinding നെ പോലെ ചൂടാകാതെ വളരെ വളരെ ചെറിയ പൊടി കഷ്ണങ്ങൾ ആക്കുവാൻ കഴിയൂന്ന innovative wet grinding size reduction technology യിലെ ഞങ്ങളുടെ intellectual property machinery കളാൽ 45 ഡിഗ്രി സെന്ററിൽ താഴെ ചൂടിൽ, പൊടിച്ചത് ആണ് ഫുഡ് ഗ്രേഡ് ശംഖ് ഭസ്മം .

ശംഖ് ഭസ്മം എത്ര തരം ?
രണ്ട് തരം.
നല്ലവണ്ണം കഴുകി വൃത്തിയാക്കിയ ശംഖ് ചിപ്പി പേള് തുടങ്ങിയ സീ ഷെലുകൾ ഹോട്ട് പ്രോസസ്സിലൂടെ 900ഡിഗ്രി സെന്ററി ഗ്രേഡ് താപനിലയിൽ ചൂടാക്കി ഓക്സിഡേഷൻ നടത്തിയ ശേഷം അമ്മി ഉപയോഗിച്ച് മനുഷ്യകരങ്ങളാൽ വളരെ വളരെ ചെറിയ പൊടി കഷ്ണങ്ങൾ ആക്കി മരുന്നുകൾക്ക് വേണ്ടി നിർമ്മിക്കുന്നതാണ് ശംഖ് ഭസ്മം ഒരു തരം .
ഈ ശംഖ് ഭസ്മത്തിന് കിലോഗ്രാമിന് 14000 രൂപയോളം വില വരും.

രണ്ട് :-
ശംഖ് ചിപ്പി പേള് തുടങ്ങിയ സീ ഷെലുകൾ 4 വട്ടം യന്ത്രങ്ങളിൽ കഴുക്കി വൃത്തിയാക്കി,

വെള്ളത്തോടുകൂടി cryogenic grinding ന് തുല്യമായ innovative wet grinding size reduction technology യന്ത്രങ്ങളിലുടെ 45 ഡിഗ്രി സെന്ററിൽ താഴെ ചൂടിൽ,

വളരെ വളരെ ചെറിയ പൊടി കഷ്ണങ്ങൾ ആക്കി പൊടിച്ച് എടുക്കുന്നതാണ് മറ്റൊരു തരം ശഖ്ഭസ്മം.

അസിഡിറ്റി നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള
ഭക്ഷണങ്ങളിൽ ചേർക്കാൻ വേണ്ടി മറ്റൽ ഓക്സൈഡുകൾ വരാതെ പ്രതേകം നിർമ്മിക്കുന്നു എന്നതാണ് ഈ ശംഖു ഭസ്മത്തിന്റെ പ്രതേകത.

ചുടാകാത്തതു കൊണ്ട് സീ ഷെല്യൂകളുടെ പ്രകൃതിദത്ത സ്വഭാവികതയിൽ മാറ്റം വരാത്ത മിനറൽ ആയ ഈ ശഖ് ഭസ്മത്തിന് 140 രൂപ മുതൽ 1200 രൂപ വരെ വിലയുണ്ട്.

3.
ഭക്ഷ്യ ആവശ്യത്തിനുള്ള ഓക്സൈഡുകൾ ഇല്ലാത്ത പ്രകൃതി ദത്ത ശംഖ് ഭസ്മമാണ് ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്നത്.

4.
ശംഖ് ഭസ്മത്തിന്റെ ഉയർന്ന സാന്ദ്രതയും ശംഖ് ഭസ്മത്തിലെ
ചിറ്റോസാൻ എന്ന വസ്തുവും ആണ് മലിന ജലത്തിന്റെ പുർണ്ണമായ കൊയാഗ്ലേഷൻ പ്രവർത്തനം നടത്തി മലിനജലത്തെ ക്രിസ്റ്റൽ ക്ലിയർ കുടിവെള്ളമാക്കി മാറ്റുന്നത്.

മലിന ജലത്തിലെ 95 ശതമാനം മാലിന്യ ഖര വസ്തുക്കളേയും TDS ( total dissolve solid ) ആസിഡിറ്റിയും ഒഴിവാക്കി ക്രിസ്റ്റൽ ക്ലിയർ ആൽക്കലൈൻ കുടിവെള്ളമാക്കി മാറ്റാൻ ശംഖ്ഭസ്മത്തിന് കഴിയും.
മാലിന്യ വസ്തുക്കൾ മാറുമ്പോൾ വെള്ളത്തിലെ രോഗാണുക്കളും ദുർഗന്ധവും പച്ച നീല ചുവപ്പ് നിറ വ്യത്യസങ്ങളും മാറും.
കിണറിലെ വെള്ളത്തത്തിന്റെ അടിഭാഗം ഇളക്കം വരാതെ എടുത്ത് ഉപയോഗിക്കണം എന്നു മാത്രം
നീറ്റി പൊടിയാക്കുന്ന കക്കയിൽ (കുമ്മായം) കൂടുതൽ മെറ്റൽ ടോക്സിക്ക് ഓക്സൈഡുകൾ, ഉണ്ടാകും.അവ കുടിവെള്ളത്തിൽ O.O9% വരെ ലയിക്കും അപകടമാണ്.
സോഡിയം ബൈകാർബണേറ്റ് ആലം കാൽസ്യം ഓക്സലേഡ് മുതലായ രാസവസ്തുക്കൾ ജലശുദ്ധീകരണത്തിന് ഉപയോഗിച്ചാൽ അവയുടെ മാലിന്യവും മറ്റും കുടിവെള്ളത്തിൽ 1% വരെ കലരും.
ശഖ്ഭസ്മം ജലത്തിൽ ലയിക്കില്ല. ലയിക്കാൻ ഉള്ള സാധ്യത O. O15 % മാത്രം
ശംഖ് ഭസ്മം കിണറ്റിലെ ജലശുദ്ധീകരണത്തിന് എങ്ങനെ ഉപയോഗിക്കണം.
ശഖ് ഭസ്മംകിണറ്റിൽ ഇടുന്നതിനു മുൻപ് രണ്ട് കുപ്പികളിൽ ആ കിണറ്റിലെ ഒരു ലിറ്റർ വെള്ളം വീതം എടുക്കുക.
ഒരു കപ്പിയിൽ ഒരു ടീസ്പൂൺ ശംഖു ഭസ്മം ചേർത്ത് നല്ലവണ്ണം കുപ്പി കുലുക്കിയ ശേഷം രണ്ടു കുപ്പികളും ഇളക്കം തട്ടാതെ സൂക്ഷിക്കുക.
ശഖു ഭസ്മം ചേർത്ത കുപ്പിയിലെ വെള്ളം തെളിഞ്ഞ് വരുന്നത് വ്യക്തമായി കാണാം.
രണ്ടു - മൂന്ന് ദിവസങ്ങൾക്ക് ശേഷം മേൽ കുപ്പികളിലെ വ്യത്യസം തിരിച്ചറിയുക. കുപ്പിയിൽ നടന്ന പ്രവർത്തനം കൊയാഗ് ലേഷൻ കിണറ്റിൽ ആയിരുന്നു നടക്കുന്നത് എങ്കിൽ ക്രിസ്റ്റൽ ക്ലിയർ വെള്ളം ആകുമായിരുന്നു.
ആദ്യദിവസം ഒരു കിലോഗ്രാം ശഖ് ഭസ്മം എടുത്ത് പാക്കറ്റ് തുറന്ന ശേഷം കിണറ്റിൽ എല്ലായിടത്തും വീഴും വിധം നല്ലവണ്ണം വിതറിയിടുക ഒരു മണിക്കൂർ കഴിഞ്ഞ ശേഷം വീണ്ടും ഒരു പാക്കറ്റ് വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞ് ഒരു പാക്കറ്റ് വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞ് ഒരു പാക്കറ്റ് .
ആദ്യദിവസം നാലു പാക്കറ്റ് .
രണ്ടാമത്തെ ദിവസം രണ്ട് കിലോഗ്രാം മുൻ ദിവസത്തെ പോലെ നല്ലവണ്ണം വിതറിയിടുക.
മൂന്നാമത്തെ ദിവസം മുൻ ദിവസത്തെ പോലെ രണ്ട് കിലോഗ്രാം വിതറിയിടുക.
രാവിലെ നല്ല സൂര്യപ്രകാശം ഉള്ള നേരത്ത് കിണറിൽ നോക്കുമ്പോൾ വെള്ളത്തിനടിയിലെ മണ്ണു കാണുന്നു എങ്കിൽ ആ ദിവസം തന്നെ
ഒരു കിലോഗ്രാം കൂടി ശഖു ഭസ്മം വിതറിയിടുക.
ശംഖ് ഭസ്മം പിന്നെ കിണറ്റിൽ വിതറിയുടേണ്ടത് കിണറിലെ വെള്ളത്തിനടിയിലെ മണ്ണ് കാണാതെ വരുമ്പോഴും ആൽക്കലൈനിറ്റിയുടെ pH പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ എട്ടിൽ നിന്ന് 7 ൽ എത്തുമ്പോൾ ആണ് .
അസിഡിക് ആയ മലിനജലം ശുദ്ധീകരിച്ച് ആൽക്കലൈൻ വാട്ടർ ആക്കണമെങ്കിൽ 10 കിലോഗ്രാം ശഖുഭസ്മം ഒരു കിണറിൽ ആവശ്യമായി വരും.

കിണറ്റിലെ കുടിവെള്ളം നല്ലതാണ് എങ്കിൽ 1 - 2 - 3 മാസത്തിൽ ഒരു കിലോഗ്രാം ശഖ് ഭസ്മം ഉപയോഗിച്ചാൽ മതി.

കിണറിന് പുറത്തുള്ള വെള്ളം കൂടുതൽ മലിനമാണെങ്കിൽ കൂടുതൽ ഭസ്മം ഉപയോഗിക്കേണ്ടിവരും എന്ന് വ്യക്തം.

പശുവിന് ഭക്ഷണമായി നൽക്കുന്ന ശംഖ് ഭസ്മം ആണ് ജലശുദ്ധികരണത്തിന് ജനം ഉപയോഗിക്കുന്നതും .
കുഴൽ കിണറിൽ നിന്നുംവെള്ളം പുറത്തെടുത്ത് മറ്റൊരു ടാങ്കിൽ സൂക്ഷിച്ചു ശംഖു ഭസ്മം ചേർത്ത് കൊയാഗ്ലേഷൻ പൂർത്തിയാക്കിയ ശേഷം ഓവർഹെഡ് ടാങ്കിലേക്ക് പമ്പ് ചെയ്യുക.

ഉപ്പുവെള്ളവും ചില പ്രത്യേക രാസലയവസ്തുക്കളും അടങ്ങിയവെള്ളം ചിലപ്പോൾ ശുദ്ധീകരിക്കാൻ കഴിഞ്ഞില്ല എന്നു വരാം. എങ്കിലും 60% വരെ ശുദ്ധീകരിക്കാൻ കഴിയും.

നിങ്ങളുടെ കുടിവെള്ളം സൗജന്യമായി പരിശോധിച്ചു നൽകാം. ആവശ്യമുള്ളവർ പോസ്റ്റലായി മാത്രം അയച്ചുതരുക.
കെബി ജോയ് ,
സ്റ്റിസ്കോ ടെക്നോ ഫുഡ്സ്,
എടവിലങ്ങ് പി ഓ 680 671. കൊടുങ്ങല്ലൂർ, തൃ
joy ,kodungaloor , Thrissur
94470 58008

Комментарии

Информация по комментариям в разработке