Prime Debate | പ്രതികളാകുന്ന നടന്മാർ | Malayalam Cinema Allegations | AMMA | Manjush Gopal

Описание к видео Prime Debate | പ്രതികളാകുന്ന നടന്മാർ | Malayalam Cinema Allegations | AMMA | Manjush Gopal

Prime Debate: വെളിപ്പെടുത്തൽ മാത്രമേ ഉള്ളൂ പരാതികൾ ഉണ്ടാവില്ലെന്ന വേട്ടക്കരുടേയും അവരെ സംരക്ഷിക്കുന്നവരുടേയും വിശ്വാസം അമിത ആത്മവിശ്വാസമാണെന്ന് തെളിയുന്നു . മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് 18 പരാതികൾ പൊലീസിന് മുന്നിൽ പരാതി നൽകിയവരുടെ മൊഴിയെടുക്കുന്ന തിരക്കിലാണ് അന്വേഷണ സംഘം. മൊഴികൾക്ക് പിന്നാലെ നടൻ സിദ്ദിക്കിനെതിരെ ബലാത്സംഗക്കേസ്. യുവനടിയെ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് സിദ്ദിഖിനെതിരായ മൊഴി. സിനിമാ മേഖയിലെ കൊള്ളരുതായ്മകളിൽ വെറും വെളിപ്പെടുത്തലുകളല്ലെന്ന് തെളിയുമ്പോൾ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു: സിനിമയിലെ പ്രമുഖർ പ്രതികളാകുമ്പോൾ.

The belief held by those who hunt for revelations and those who protect them, that complaints will not arise if only the truth is revealed, proves to be excessive self-confidence. The investigation team is currently in the process of taking statements from those who have filed 18 complaints with the police regarding sexual harassment in Malayalam cinema. Following these statements, actor Siddique is facing a rape case. The allegation against Siddique is that he sexually assaulted a young actress after locking her up.

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке