100 DAILY USE QUESTIONS & ANSWERS IN ENGLISH | Lesson 61| Spoken English Explained in Malayalam

Описание к видео 100 DAILY USE QUESTIONS & ANSWERS IN ENGLISH | Lesson 61| Spoken English Explained in Malayalam

ഇംഗ്ലിഷ് സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഉപകാരപ്പെടുന്ന ഒരു വീഡിയോയുമായാണ് ഇന്നു ഞാനെത്തുന്നത്. സാധാരണ സംഭാഷണങ്ങളിൽ നമ്മൾ ഉപയോഗിക്കാറുള്ള 100 questions & answers ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ചോദ്യങ്ങളും ഉത്തരങ്ങളും ആവർത്തിച്ചു പറഞ്ഞു practice ചെയ്യാൻ മറക്കരുതേ.
Be confident! നിങ്ങൾക്കും ഇംഗ്ലിഷ് സംസാരിക്കാൻ സാധിക്കും!

Комментарии

Информация по комментариям в разработке