ഈ പൊടിയുണ്ടെങ്കിൽ പന്നിക്കുഞ്ഞുങ്ങൾ ഒന്നുപോലും നഷ്ടപ്പെടില്ല

Описание к видео ഈ പൊടിയുണ്ടെങ്കിൽ പന്നിക്കുഞ്ഞുങ്ങൾ ഒന്നുപോലും നഷ്ടപ്പെടില്ല

ഡെയറി ഫാമിൽ കന്നുകുട്ടികളെ വളർത്താൻ താൽപര്യപ്പെടുന്ന കർഷകർ മിൽക് റീപ്ലേസർ ഉപയോഗിക്കാറുണ്ട്. ഒരു ക്ഷീരസംരംഭകനെ സംബന്ധിച്ച് കിടാവിനെ പാൽ കുടിപ്പിച്ച് വളർത്തുന്നതിനേക്കാൾ ലാഭകരമാണ് കിടാവിന്‌ പാലിനു പകരം മിൽക് റീപ്ലേസർ നൽകി വളർത്തുന്നത്. എന്നാൽ, പന്നിവളർത്തൽ മേഖലയിൽ ബദൽ പാലിന്റെ ഉപയോഗം അത്ര പരിചിതമല്ല. അമ്മപ്പന്നിയുടെ പാൽ കുടിച്ച് കുഞ്ഞുങ്ങൾ വളരുമ്പോൾ ഇത്തരം ബദൽ പാലിന് എന്താണ് പ്രസക്തി? അമ്മപ്പന്നിയുടെ ആരോഗ്യത്തിനും കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും ബദൽ പാലിനും പ്രാധാന്യമുണ്ട്.

Комментарии

Информация по комментариям в разработке