പെൺമക്കൾഉള്ള മാതാപിതാക്കൾ ഈവീഡിയോ കണ്ടിരിക്കണം my best friend ഉമ്മച്ചി/ Malayalam short movie

Описание к видео പെൺമക്കൾഉള്ള മാതാപിതാക്കൾ ഈവീഡിയോ കണ്ടിരിക്കണം my best friend ഉമ്മച്ചി/ Malayalam short movie

#malayalam#mymotherbestfriend#short# #movie#malayalam#malappuramkamaru
#comedy#movie#short#
#malappuramkamaru#malayalam#
#vlogs#malappuramkamaru#malayalam


my best friend mother 😍😍😍

please share subscribe like 👍👍

നമ്മളെ ഇന്നത്തെ വീഡിയോ എന്റെ ബെസ്റ്റ് ഫ്രണ്ട് ഉമ്മച്ചി ആണ്

ഈ വീഡിയോ എല്ലാ മാതാപിതാക്കളും കണ്ടിരിക്കേണ്ട ഒരു ചിത്രം കൂടിയാണ് നമ്മുടെ വീഡിയോ നല്ലൊരു മെസ്സേജ് കൂടിയുണ്ട് ഇന്നത്തെ കാലത്ത് നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന താണ് ഇതുപോലത്തെ ദുരന്തങ്ങൾ നമ്മുടെ പെൺകുട്ടികളെ നമ്മുടെ കയ്യിൽ തന്നെ ഭദ്രമാക്കാൻ നോക്കുക
ഇപ്പോഴും അവരുടെ നല്ല ഫ്രണ്ട് ആയി നമ്മൾ നിൽക്കുക എന്നാൽ നമ്മുടെ കുട്ടികൾ ഒരു ഇടവും വഴിതെറ്റി പോവില്ല

😍😍😍😍😍👍👍👍

എല്ലാ പെൺകുട്ടികളും നിങ്ങളുടെ ഉമ്മമാരെ തന്നെ ബെസ്റ്റ് ഫ്രണ്ട് ആക്കി തെരഞ്ഞെടുക്കൂ എന്നാൽ നിങ്ങളുടെ ജീവിതം ഭദ്രമായിരിക്കും

നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് നിങ്ങളെ


മാതാപിതാക്കൾ എന്നെ നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് ആയി തിരഞ്ഞെടുക്കും ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാട് കുഞ്ഞുങ്ങൾ ഒറ്റപ്പെട്ട അവരുടെ ജീവൻ അവർ തന്നെ ജീവൻ എടുക്കുകയാണ് നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് നിങ്ങളുടെ മാതാപിതാക്കളും ആണെങ്കിൽ നിങ്ങൾ ഒരു പേടിയും പേടിക്കണ്ട 😍😍😍👍👍👍


നിങ്ങളുടെ സ്വന്തം കമറു😍😍😍👍👍


👇👇👇👇👇👇👇
എനിക്കിഷ്ടപ്പെട്ട കുറച്ചു വീഡിയോസ് ലിങ്കുകൾ ഇവിടെ കൊടുത്തിട്ടുണ്ട് എന്റെ കൂട്ടുകാർ കണ്ടിട്ടില്ലെങ്കിൽ ഒന്ന് പോയി കണ്ടു നോക്കൂ 😍😍😍

   • സമൂഹംചാർത്തിയ പേരാണ് മച്ചി ഇതുപോലെത്ത...  
ഗർഭം നൊമ്പരം

   • വിത്യാസം കാട്ടുന്ന വല്യമ്മ  നിങ്ങൾക്ക...  
മകന്റെ കുട്ടി മരുമകളുടെ കുട്ടി എന്ന വ്യത്യാസം കാണിക്കുന്ന ഉമ്മമാർ നിങ്ങൾക്കുണ്ടോ

   • അങ്ങനെ മലപ്പുറം കമറു വിന്റെ വീട്ടിൽ യ...  
യമുനാ റാണി

   • ഭർത്താവിന്റെ വീട്ടിലെ ആദ്യത്തെ ദിവസം/...  
ഭർത്താവിനെ വീട്ടിലെ ആദ്യത്തെ ദിവസം

   • ഭർത്താവും ഭാര്യയും ഒരുമിച്ചിരുന്ന് കാ...  
സ്നേഹമുള്ള ഭാര്യ

Комментарии

Информация по комментариям в разработке