ചിരട്ട കൊണ്ട് സമ്പാദിക്കാം ലക്ഷങ്ങൾ; 50 രാജ്യങ്ങളിലേക്ക് വളർന്ന തേങ്ങയുടെ കഥ | THENGA COCO | PODCAST

Описание к видео ചിരട്ട കൊണ്ട് സമ്പാദിക്കാം ലക്ഷങ്ങൾ; 50 രാജ്യങ്ങളിലേക്ക് വളർന്ന തേങ്ങയുടെ കഥ | THENGA COCO | PODCAST

തൊടിയിലും വീട്ടിലും പാഴ് വസ്തുവായി വലിച്ചെറിയുന്ന ചിരട്ട കൊണ്ട് അത്ഭുതം സൃഷ്ടിക്കുകയാണ് മരിയ കുര്യാക്കോസ് എന്ന സംരംഭക. ചിരട്ട കൊണ്ട് വിവിധങ്ങളായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന മരിയയുടെ തേങ്ങാ കൊക്കോ ഇന്ന് അന്‍പതോളം രാജ്യങ്ങളിലേക്ക് വളര്‍ന്നു കഴിഞ്ഞു.

MARIA KURIAKOSE
FOUNDER & CEO
THENGA COCO

Visit Instagram :   / thenga_coco  
Website : https://www.thengacoco.com/

#thenga #thengacoco #coconutbowl #ecofriendly #sustainable #coconutshellcraft #zerowaste #greenliving #entrepreneur #womenentrepreneurs #success #podcast #kerala #craft #coconut

Комментарии

Информация по комментариям в разработке