5.75 ACRE LAND & HOUSE 4 SALE !! CHATTIVAYAL ( KANNUR )

Описание к видео 5.75 ACRE LAND & HOUSE 4 SALE !! CHATTIVAYAL ( KANNUR )

കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽ പെട്ട ചട്ടിവയൽ എന്ന സ്ഥലത്ത് 5 ഏക്കർ 75 സെൻ്റ് സ്ഥലവും വീടും വിൽപ്പനക്ക് വെച്ചിരിക്കുന്നത് ഇതിൽ ഓടിട്ട ചെറിയ ഒരു വീട് ആണ് ഉള്ളത് 3 ബെഡ്റൂം ഹാൾ കിച്ചൻ തുടങ്ങിയ സൗകര്യങ്ങൾ ആണ് ഈ വീട്ടിന് ഉള്ളത് വെള്ളത്തിൻ്റ് സൗകര്യത്തിനായി കിണർ വെള്ളം ഉണ്ട് ജലനിധി ഉണ്ട് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലവും വീടും കിടക്കുന്നത് മെയിൻ റോഡിൽ നിന്നും 800 മീറ്റർ ദൂരം മാത്രമേ ഉള്ളൂ 105 ഇനത്തിൽ പെട്ട 275 റബ്ബർ ആണ് ഉള്ളത് സീസണിൽ 25 ഷീറ്റ് കിട്ടുന്നുണ്ട് ഇതിൽ 175 മരം എ പട്ട 100 എണ്ണം ബി പട്ട മിഷീൻ പുര ഉണ്ട് ഒരു ഷെഡ് ഉണ്ട് ഈ സ്ഥലത്ത് ടാപ്പിങ് ചെയ്യുന്ന മരം എല്ലാം 18 inch മുതൽ 30 inch വരെ വണ്ണ മുളളത് ആണ് കൂടാതെ കവുങ്ങ് ഉണ്ട് 8 കിൻ്റിൽ അടക്ക കിട്ടുന്നുണ്ട് കുരുമുളക് ഉണ്ട് 3 കിൻ്റൽ കുരുമുളക് കിട്ടുന്നുണ്ട് കശുമാവ് ഉണ്ട് 1.5 കിൻ്റൽ കശുവണ്ടി കിട്ടുന്നുണ്ട് കൂടാതെ 100 craft കശുമാവ് തൈ നട്ട് ട്ടു ഉണ്ട് 100 കൊക്കോ ഉണ്ട് തെങ്ങ് മാവ് പ്ലാവ് തേക്ക് കാപ്പി തുടങ്ങിയ നിരവധി മരങ്ങളും ഈ സ്ഥലത്ത് ഉണ്ട് ഒരു പശു തൊഴ്ത്ത് ഉണ്ട് സ്ഥലത്തേ കുറിച്ച് പറയുകയാണെങ്കിൽ നല്ല രീതിയിൽ വരുമാനമുള്ള സൂപ്പർ സ്ഥലം എന്ന് തന്നെ പറയാം
ഈ സ്ഥലത്തിൻ്റ് വേറേ ഒരു പ്രതേകത മൂന്ന് റോഡ് ഉണ്ട്
ടാർ റോഡിൻ്റ് മുകളിൽ 4 ഏക്കർ സ്ഥലവും വീടും റോഡിൻ്റ് താഴെ 1 ഏക്കർ 75 സെൻ്റ് സ്ഥലം ആയിട്ടാണ് കിടക്കുന്നത് ഇത് രണ്ടായിട്ടും കൊടുക്കും 4 ഏക്കർ സ്ഥലവും വീടും ആയിട്ടും കൊടുക്കും 1.75 ഏക്കർ സ്ഥലം ആയിട്ടും കൊടുക്കുന്നത് ആണ് ഇവിടെ റിസോർട്ട് ഹോംസ്റ്റേ തുടുങ്ങാൻ വളരെ അനുയോജ്യമാണ് ചുറ്റും മലകളാൽ നിറഞ്ഞ അതി മനോഹരമായ സ്ഥലം എന്ന് തന്നെ പറയാം ഈ സ്ഥലത്തിൻ്റ് എല്ലാം ഭാഗത്തെക്കും വാഹനം കയറും നല്ല വള്ളക്കൂറുള്ള മണ്ണ് എന്ത് കൃഷി ചെയ്യാനും കഴിയും ഫലഭൂയിഷ്ഠമായ മണ്ണ് മികച്ച ജല ലഭ്യത അരികത്തായി എല്ലാ വിധ ദൈനംദിന ജീവിത സൗകര്യങ്ങളും ലഭ്യമാണ് ഇവിടെ നിന്ന് താബോർ ലേക്ക് 2 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ തിരുമേനി ടൗണിലേക്ക് 3.5 കിലോമീറ്റർ ദൂരം തളിപ്പറമ്പ് ടൗണിലേക്ക് 43 കിലോമീറ്റർ ദൂരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് 46 കിലോമീറ്റർ ദൂരം കണ്ണൂർ ടൗണിൽ നിന്നും 66 കിലോമീറ്റർ യാത്ര ചെയ്താൽ ഈ സ്ഥലത്തേക്ക് എത്തി പെടാം ഈ മനോഹരമായ 5 ഏക്കർ 75 സെൻ്റ് സ്ഥലത്തിന് ഉടമ ആവശ്യപ്പെടുന്ന വില ഏക്കറിന് 9 ലക്ഷം രൂപ മാത്രം കണ്ണൂർ ജില്ലയിൽ കുറഞ്ഞ വിലയ്ക്ക് നല്ല വരുമാനമുള്ള സ്ഥലം കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ് അത് കൊണ്ട് തന്നെ വരുമാനമുള്ള സ്ഥലം വാങ്ങിക്കാൻ നോക്കുന്നവർക്ക് ഇത് എന്ത് കൊണ്ട് ഇഷ്ട്ടപ്പെടും ഇതു പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവാനോ koomi property ആയും ബന്ധപ്പെടുക വിളിക്കേണ്ട ഫോൺ നമ്പർ
8921388078
WhatsApp no : 7994750387

Комментарии

Информация по комментариям в разработке