'പാരഡൈസ്': അധികാരത്തിന്റെയും അനുകമ്പയുടെയും രാഷ്ട്രീയ മാനങ്ങൾ - Paradise|Prasanna Vithanage

Описание к видео 'പാരഡൈസ്': അധികാരത്തിന്റെയും അനുകമ്പയുടെയും രാഷ്ട്രീയ മാനങ്ങൾ - Paradise|Prasanna Vithanage

പ്രസന്ന വിതാനഗെയുടെ പാരഡൈസ് ഒരു രാഷ്ട്രീയ സിനിമ കൂടിയാണ്. അയാൾ ദൃശ്യ ഭാഷയിലൂടെ ചോദ്യം ചെയ്യലുകൾ നടത്തുന്നു. ആർക്കാണ് ഈ ലോകം എപ്പോഴും ‘പാരഡൈസ്’ ആയിരിക്കുന്നത് എന്നത് എപ്പോഴും പ്രസക്തമായ ചോദ്യമാണ്. ഭരണകൂടം അടിച്ചമർത്തുന്ന ജനങ്ങൾക്ക് ജീവിതമെപ്പോഴും പോരാട്ടങ്ങളുടെതാണ്
#DarshanaRajendran #RoshanMathew
#Paradise #RoshanMathew #DarshanaRajendran #K #PrasannaVithanage #NewtonCinema #MadrasTalkies #ParadiseTrailer #ParadiseByNewton

Комментарии

Информация по комментариям в разработке