ലോകനാർ കാവിലമ്മയും മറവിരോഗം മാറ്റുന്ന ഭൂതതേവരും

Описание к видео ലോകനാർ കാവിലമ്മയും മറവിരോഗം മാറ്റുന്ന ഭൂതതേവരും

ലോകരും മലയും ആറും കാവും ചേർന്നാൽ ലോകനാർകാവായി! കടത്തനാടിന്റെ വീര പാരമ്പര്യങ്ങൾക്ക് കരുത്ത് പകർന്ന ഭഗവതിയെ കുറിച്ച് പറയാൻ ഏറെയാണ്! ഇവിടെ ഒരു ഉപ ദേവൻ മറവിരോഗത്തെ മാറ്റുന്ന മൂർത്തിയാകുന്നതിന് കാരണം എന്താണ്? കാണാം.. കോഴിക്കോട് ജില്ലയിലെ ലോകനാർകാവിനെ കുറിച്ച് ഒരു വീഡിയോ..

Комментарии

Информация по комментариям в разработке