സയൻസിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയം : Dr. Ratheesh Krishnan | Politics of Science

Описание к видео സയൻസിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയം : Dr. Ratheesh Krishnan | Politics of Science

#ratheeshkrishnan #drratheeshkrishnan #politicsofscience

ശാസ്ത്രം യാതൊരു ചായ്‌വുമില്ലാത്ത, 24 കാരറ്റിന്റെ ശുദ്ധത അവകാശപ്പെടുവാൻ കഴിയുന്ന ഒരു നിർഗുണപരബ്രഹ്മം ആണ് എന്ന് വാദിക്കുന്നവർക്കുള്ള ശക്തമായ മറുപടിയാണ് രതീഷ് കൃഷ്ണന്റെ ഈ അവതരണം. സൺ‌ഡേ സാപിയൻസ് മുംബൈയിൽ സംഘടിപ്പിച്ച ഇടമറുക് 22 എന്ന സ്വതന്ത്ര ചിന്ത സംഗമത്തിൽ രതീഷ് കൃഷ്ണൻ നടത്തിയ ചിന്തോദ്ദീപകമായ പ്രഭാഷണത്തിലേക്ക് സ്വാഗതം

Комментарии

Информация по комментариям в разработке