KADHAMOZHI

Описание к видео KADHAMOZHI

കാല പ്രവാഹത്തിന്റെ ഒഴുക്കിൽ നീന്തി തളർന്നു, അവസാന നാളുകളിൽ മനസ്സിലെ ആകുലതകൾ പങ്കുവെക്കാനും ഓർമ്മകൾ അയവിറക്കാനുമെല്ലാം ആരുമില്ലാതാകുന്ന അവസ്ഥ ഭീതിജനകമാണ്.....
വിരസതയുടെ ആ നാളുകളിൽ വിധി നടത്തുന്ന ക്രൂര വിനോദങ്ങൾ അതിഭീകരവും.....

അശോകൻ ചരുവിലിന്റെ കഥ:- എഴുപതുകാരുടെ യോഗം.
അവതരണം:- ശ്രീചിത്തിര(പ്രവാസി ഭാരതി 1539 AM)

Комментарии

Информация по комментариям в разработке