DIVINE RECEPTION to SRI RAMANA CHARANA THEERTHA (NOCHUR) SWAMIGAL at VALIACHALAI STREET TRIVANDRUM

Описание к видео DIVINE RECEPTION to SRI RAMANA CHARANA THEERTHA (NOCHUR) SWAMIGAL at VALIACHALAI STREET TRIVANDRUM

CHALAI GRAMA BRAHMANA SAMUDAYAM (REGD),
VALIACHALAI STREET,
THIRUVANANTHAPURAM 695036.


DIVINE RECEPTION to SRI RAMANA CHARANA THEERTHA (NOCHUR) SWAMIGAL at VALIACHALAI STREET TRIVANDRUM


എല്ലാവർക്കും വിനീത നമസ്കാരം.

സന്യാസ ദീക്ഷ സ്വീകരിച്ച് തിരുവനന്തപുരത്ത് എത്തിയിട്ടുള്ള ശ്രീ. രമണചരണതീർത്ഥ (നൊച്ചൂർ) സ്വാമികൾക്ക് 23/05/2024 വ്യാഴാഴ്ച രാവിലെ 9.15 മണിക്ക്
ചാലൈ ഗ്രാമ ബ്രാഹ്മണ സമുദായത്തിൻ്റെ ആഭിമുഖ്യത്തിൽ, ശ്രീ മഹാഗണപതി ഭജന മഠത്തിൽ വച്ച് വേദമന്ത്ര ജപങ്ങളോടെ
പൂർണ്ണ കുംഭം നൽകി ആദരിച്ച് സ്വീകരിച്ചു.

തുടർന്ന്
ശ്രീ. രമണചരണതീർത്ഥ (നൊച്ചൂർ)
സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.

തദവസരത്തിൽ
നിരവധി
ഭക്തജനങ്ങൾ പങ്കെടുത്ത് ശ്രീ. രമണചരണതീർത്ഥ (നൊച്ചൂർ)
സ്വാമികളുടെ അനുഗ്രഹത്തിന് പാത്രീഭൂതരായി.

https://www.facebook.com/share/v/T9ye...


https://www.facebook.com/share/v/T9ye...

Dt.23.05.2024
Thursday

#CGBS

#cgbs

#CHALAI GRAMA BRAHMANA SAMUDAYAM

#VALIACHALAI STREET

#GEE BEE

Комментарии

Информация по комментариям в разработке