01 സരളീ വരിശകൾ പാഠം 1കാലം 1 Sarali varisai -1 speed -1

Описание к видео 01 സരളീ വരിശകൾ പാഠം 1കാലം 1 Sarali varisai -1 speed -1

കർണ്ണാടക സംഗീത പാഠത്തിലെ സരളീ വരിശകൾ എന്ന ഭാഗത്തെ ആദ്യ പാഠം വളരെ ലളിതമായി മനസ്സിലാക്കാനും, പാടാനും സഹായിക്കുന്ന വീഡിയോ. എന്റെ എല്ലാ വീഡിയോകളും ഒരു സംഗീത ക്ലാസ്സിൽ താങ്കൾ പങ്കെടുക്കുന്ന അനുഭവം താങ്കൾക്ക് നൽകും…വിഡിയോയിൽ ഞാൻ പാടിയിരിക്കുന്നത് A ശ്രുതിയിലാണ് (ആറ് കട്ട ശ്രുതി )
For online consultation +91 8891055774

Комментарии

Информация по комментариям в разработке