യാത്രകളെ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല അങ്ങനെ യാത്രകളെ ഇഷ്ടപ്പെടുന്നവർക്കായി തുടങ്ങിയ ഒരു യൂട്യൂബ് ചാനൽ ആണിത് ഓരോ യാത്രയും മനസ്സിനേയും ശരീരത്തേയും കുളിരണിയിപ്പിക്കുന്നതാണ്.....
മനസിന്റെ സംതൃപ്തി തേടി എന്താണോ നാം ഉദ്ദേശിക്കുന്നത് അത് തേടിയുള്ള വഴികളിലെ സഞ്ചാരമാണ് ഓരോ യാത്രയും.
നിന്നെ തേടി ഇറങ്ങണമെനിക്ക് ഈ പുഴയും മലയും താണ്ടി കാടും മേടും താണ്ടി...
തേടി തേടി അലഞ്ഞു നടക്കണം പക്ഷേ നിന്നിൽ എത്തരുത് നിന്നെ കാണുന്നതിനേക്കാൾ എനിക്ക്‌ഷ്ടം നിന്നെ തേടുന്ന ഈ യാത്രയാണ്..