THIRUMUNPILITHA | തിരുമുൻപിലിതാ | Sr. Rincy Alphonse SD | Fr. Jinu Thaiparambil MCBS| Fr. Chinnappa

Описание к видео THIRUMUNPILITHA | തിരുമുൻപിലിതാ | Sr. Rincy Alphonse SD | Fr. Jinu Thaiparambil MCBS| Fr. Chinnappa

വി.കുർബാനയിലെ ഈശോയെ ആരാധിക്കാം

Vocal - Sr. Rincy Alphonse SD
Orchestration - Suneesh Thomas
Mixing and Mastering - Fr. Chinnappa SVD
Lyrics and Music - Fr. Jinu Thaiparambil MCBS
Chorus - Linson, Joseph, Mareena, Rincy
Recording Studio - Geetham Media , Kochi
Gyann Ashram, Andheri

Our Sincere Gratitude
Kalyan Media Cell (KMC )
St. Joseph Church MC Road, Andheri
SMC Convent Andheri
Gyann Ashram Andheri

Special Thanks

Fr. Paul Pathiyamoola MCBS
Fr. Xavier Kunnumpuram MCBS
Fr. Jerin Valiyaparambil MCBS
Fr. Rayson Kariyil MCBS
Fr. Albin Koonamavu
Fr. Melbin George SVD

Contact Number - 7630922966
Email - [email protected]
🕯️
ദൈവമേ... സ്നേഹമേ....
ദൈവമേ... സ്നേഹമേ....
ദൈവമേ... സ്നേഹമേ....

തിരുസന്നിധേ വന്നീതാ
*തിരുമുൻപിലേകുന്നു ആരാധനാ*/2/

എന്നെ മെനഞ്ഞ എൻ്റെ കർത്താവേ
നിൻഗേഹമായി മാറ്റണമെന്നെ /2/
ആധിയും വ്യാധിയും ഒന്നുമല്ല
നിൻത്തിരു സ്നേഹത്തിൻ മുൻപിൽ
നീ കൃപ മാത്രമെൻ ആശ്രയം

തിരുസന്നിധേ വന്നീതാ
തിരുമുൻപിലേകുന്നു ആരാധനാ /2

നിൻ ദാനമല്ലാതൊന്നുമില്ലെൻ നാഥാ
നിൻ സ്നേഹംത്തേടും പൈതൽ ഞാൻ /2/
ലോകവും മോഹവും ഒന്നുമല്ല
നിൻ ദിവ്യ സ്നേഹത്തിൻ മുൻപിൽ
നീ മാത്രമാണെൻ അഭയശില

++++++++++++++++++++++++

Комментарии

Информация по комментариям в разработке