Ruhayae Vannidane | റൂഹായേ വന്നീടണേ ...| Fr. Thaiparambil | Fr. Jerin | Joyice & Angeleena | Anil BS

Описание к видео Ruhayae Vannidane | റൂഹായേ വന്നീടണേ ...| Fr. Thaiparambil | Fr. Jerin | Joyice & Angeleena | Anil BS

പരിശുദ്ധാത്മാ അഭിഷേക ഗാനം

Song: Aadimanaalil Azhathin...
Ragam: Abheri
Lyrics: Fr. Jinu Thaiparambil MCBS
Music: Fr. Jerin Valiyaparambil MCBS
Vox: Joyice Kalarickal Kuruppanthara & Angeleena David
Orchestration, Mixing & Mastering: Anil B. S
Flute: Harikrishna
Tabla&Dolak: Subhash
Chorus: Fr. Mathew Marcos, Vinayakan, Harikrishna, Megha B. Anil, Gopika, Abhirami
Recordist: Sachin
Camera& Video:Eldhose and Jobin Drisya Studio
Recorded at : Geetham Media, Thammanam, Kochi
Special Thanks: Fr. Vipin Cherady and Rijesh Kurishinkal
Video Editing - Drisya Studio, Kuruppanthara
Cover Design - Anil Mathew, Kalyan Media Cell


ആദിമ നാളിൽ ആഴത്തിൻ മീതേ ചലിച്ച റൂഹായേ
ദൈവീക തേജസ്സിൻ അഭിഷേക ചൈതന്യമായ ആത്മാവേ
അഗ്നി നാവായി... അഭിഷേക തീയായി
നിറയണമേ ഈ ദാസരിൽ ദൈവീക ചൈതന്യമ... പരിശുദ്ധാത്മാവേ ...

ഉന്നതശക്തിയെ വന്നീടണേ
ഉന്നത ജ്ഞാനം തന്നീടണേ
തിരുഹിതമെന്നും ജീവിക്കാൻ
സത്യത്തിൻ സാക്ഷികളാകാൻ

ആദിമ സഭയിൽ അഭിഷേക തീയായിറങ്ങിയ ആത്മവേ
അപസ്തോല ഗണത്തെ ദൈവീക സാക്ഷികളാക്കിയ റൂഹായേ
ദൈവത്തിൻ ആലയമായി ഞങ്ങളെ മാറ്റും
വിശുദ്ധി തൻ ദാതാവാം അരുപിയേ
ദൈവീക ജ്ഞാനം നിറയ്ക്കണേ ഈ ദാസരിൽ
സ്വർഗ്ഗത്തിൻ ദാനമാം പരിശുദ്ധ റൂഹായേ


അടിമത്തിൻ നുകം തകർക്കും പരിശുദ്ധ ത്മാവേ
മക്കൾ തൻ : അവകാശം നൽകും അരൂപിയേ
അവാച്യമായ നെടുവീർപ്പു കളാൽ ഞങ്ങൾക്കായെന്നും
മാദ്ധ്യസ്ഥ മേകും സഹായകനo അരുപീയേ
ദൈവീക സ്നേഹം നിറയ്ക്കണേ ഈ ദാസരിൽ
സ്വർഗ്ഗത്തിൻ ദാനമാം പരിശുദ്ധ റൂഹായേ

For Karoke Contact - 7630922966

_________++++___________
1. ദൈവസ്നേഹഗീതം:
   • മകനേ നീ കരയരുതേ... Makane Nee Karayar...  

2. ദിവ്യകാരുണ്യ ഗീതം
   • Annamaya Snehamae...| അന്നമായ സ്നേഹമേ...  

3. സങ്കീർത്തനം
   • En Abhayashilayam Daivammae | Fr. Jin...  

4. മരിയൻ ഗീതം
   • Kripayude Vagdanam  

5. ദിവ്യകാരുണ്യ ഗീതം
   • AZHIYUNNA//പൊടിമഞ്ഞിൻ നൈർമല്യമായ്//FR...  

6. ദിവ്യകാരുണ ഗീതം
   • ദിവ്യകാരുണ്യo പ്രാതലായി //DIVYAKARUNN...  

Комментарии

Информация по комментариям в разработке