ഇത് കഴിച്ചു കൊണ്ട് ഒരു ദിവസം തുടങ്ങൂ നിങ്ങൾ സ്വയം പ്രകാശിക്കുന്ന ഒരു വ്യക്തിയായി മാറും | Superfood

Описание к видео ഇത് കഴിച്ചു കൊണ്ട് ഒരു ദിവസം തുടങ്ങൂ നിങ്ങൾ സ്വയം പ്രകാശിക്കുന്ന ഒരു വ്യക്തിയായി മാറും | Superfood

ശരീരത്തിലെ ഊർജ്ജങ്ങളെ വേണ്ട രീതിയിൽ ക്രമീകരിക്കേണ്ടതിന്റെയും അവയെ വിനിമയം ചെയ്യേണ്ടതിന്റെയും ആവശ്യകതയെ പറ്റി സദ്ഗുരു സംസാരിക്കുന്നു. ശുക്ലം നിർമിക്കാൻ ഉപയോഗിക്കപ്പെടുന്ന ഊർജ്ജത്തെ നമുക്ക് നമ്മുടെ ഓജ്ജസ്സ് വർധിപ്പിക്കാൻ ഉപയോഗിക്കാം. അതിനുള്ള ചില ഉപായങ്ങളെക്കുറിച്ചും കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചും സദ്ഗുരു ഇവിടെ പ്രദിപാദിക്കുന്നു.

#sadhgurumalayalam #superfood #health #healthtips #healthtipsmalayalam #turmeric #benefitsofturmeric #ayurveda #ayurvedictips #keralaayurveda #arogyam #youthful #detox #detoxfood #neem #benefitsofhoney

ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.

ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
https://isha.sadhguru.org/in/ml/wisdo...

സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
  / sadhgurumalayalam  

സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app

Superfood for Health Malayalam
How to Be healthy and youthful Malayalam
Best food for Stomach

Комментарии

Информация по комментариям в разработке