EP 163 Food Poisoning During a 600 Km Bus Journey | ബസ്സ്‌ യാത്രക്കിടയിൽ വയറിളക്കം

Описание к видео EP 163 Food Poisoning During a 600 Km Bus Journey | ബസ്സ്‌ യാത്രക്കിടയിൽ വയറിളക്കം

EP 163 Food Poisoning During a 600 Km Bus Journey | ബസ്സ്‌ യാത്രക്കിടയിൽ വയറിളക്കം #techtraveleat #russia #kl2uk

I thought of taking a bus from Astrakhan, Russia to Vladikavkaz. I found it difficult to get to the bus station not knowing the language. Finally, I got into a minibus and began my journey. It was difficult traveling in that small bus for so many hours. Meanwhile, I had a stomachache and struggled with that too. Watch the video to know what all I went through in this journey.

Russia യിലെ Astrakhan ൽ നിന്നും Vladikavkaz ലേക്ക് ബസ്സിൽ പോകുവാനായിരുന്നു എന്റെ പ്ലാൻ. ഭാഷ പ്രശ്നമായതിനാൽ ബസ് സ്റ്റേഷൻ കണ്ടുപിടിക്കാൻ എനിക്ക് കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു. ഒടുവിൽ ഒരു ചെറിയ മിനിബസ്സിൽ കയറി ഞാൻ യാത്രയാരംഭിച്ചു. ഇത്രയും മണിക്കൂർ ആ കുട്ടിബസ്സിലിരുന്ന് യാത്ര ചെയ്യാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു. അതിനിടയിൽ വയറിന് ചെറിയ അസ്വസ്ഥത കൂടി വന്നതോടെ ആകെ പണിയായി. മണിക്കൂറുകൾ നീണ്ട ദുരിതംപിടിച്ച ആ യാത്രയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.

0:00 Intro
02:12 Seeking Bus Station
06:18 Bus Station in Astrakhan
09:41 Astrakhan to Vladikavkaz Bus journey
18:55 Reached Vladikavkaz
20:34 Hotel I stayed in Vladikavkaz
23:15 I got diarrhea
25:16 Dinner
26:26 Conclusion

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке