അയമോദകം പതിവായി കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ | Dr Visakh Kadakkal

Описание к видео അയമോദകം പതിവായി കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ | Dr Visakh Kadakkal

അയമോദകം പതിവായി കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാം എന്ന് ഒരുപാട് പേർക്കും സംശയം തോന്നുന്ന ഒരു വിഷയം ആണ്..!
പലപ്പൊഴും തെറ്റായി ഇത് അമിത അളവിൽ കഴിക്കാറും ഉണ്ട്. പക്ഷേ തെറ്റായ രീതിയിൽ കഴിച്ചാൽ ദോഷവും ശരിയായി കഴിച്ചാൽ ഒട്ടനവധി ആരോഗ്യ ഗുണങ്ങളും ഉള്ള ഈ ഔഷധത്തെ പറ്റി കൂടുതൽ അറിയാം..!

Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal

Appointments : +91 9400617974 (Call or WhatsApp)

🌐 Location : https://maps.app.goo.gl/NqLDrrsEKfrk4...

#drvisakhkadakkal
#ayamodakam , malayalam, #ajwainmalayalam , #ayamodakam_upayogangal , malabandam, gas trouble, weight loss, vayaruvedana, health adds beauty, all age group, cholesterol, bp, hridayaarogym, heart, nenjerichil, mookolipp, garbhanikalkk, vayu salyam, keezvaayu, #അയമോദകം , #അയമോദകം_ഗുണങ്ങൾ , #അയമോദകം_കഴിച്ചാൽ , #healthbenefitsofayamodaka , dr visakh kadakkal,

Комментарии

Информация по комментариям в разработке