OBG Nurse Queen App Live Class Model For JPHN & Staff Nurses Gynecology Question Answers Theory

Описание к видео OBG Nurse Queen App Live Class Model For JPHN & Staff Nurses Gynecology Question Answers Theory

Join this channel to get access to perks:
   / @nursequeen  

OBG Nurse Queen App Live Class Model For JPHN & Staff Nurses Gynecology Question Answers Theory
Join this channel to get access to perks:
   / @nursequeen  


For RRB JHI classes contact -9048392578
DHS Rank List after Certificate Verification Health Service Department Kerala PSC | Nurse Queen
DME(Directorate Of Medical Education) Nursing Officer | Staff Nurse ക്ലാസുകൾ Nurse Queen ആപ്പ് 6 മാസം ക്ലാസുകൾ 2024 ഡിസംബർ 9 ന് ആരംഭിക്കുന്നു . ക്ലാസുകൾ കൂടുതലും ലൈവ് ആയിട്ട് ആണ് വരുന്നത് weekly 4-5 ലൈവ് ക്ലാസുകൾ ഉണ്ടാകും . കൂടാതെ ചിലപ്പോൾ important വിഡിയോകളും upload ചെയ്യും .ലൈവ് ക്ലാസുകൾ കഴിഞ്ഞ ഉടനെ വിഡിയോ ആയിട്ട് വരുന്നതിനാൽ ഈ 6 മാസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും കാണാം . Nurse Queen ആപ്പ് PLAY STORE | APP STORE നിന്ന് ഇൻസ്റ്റാൾ ചെയ്യുക ആപ്പ് സ്റ്റോർ ലിങ്ക് ഞാൻ separate അയച്ചു തരാം . നിങ്ങൾക്ക് Nursing officer ഗ്രൂപ്പ് ആപ്പിൽ തന്നെ ലഭ്യമാണ് . കോഴ്സിൽ ചേർന്നാൽ 6 മാസങ്ങൾക്ക് ശേഷം ക്ലാസുകൾ lock ആകുകയും പീന്നീട് ക്ലാസുകൾ കിട്ടാതെ വരുകയും ചെയ്യുന്നതിനാൽ അതിനു മുൻപേ തന്നെ പഠിച്ചു തീർക്കണം .ഫീസ് Non refundable(തിരിച്ചു തരുന്നത് ) അല്ല . മോഡൽ ക്ലാസുകൾ കണ്ട് ഉറപ്പ് വരുത്തിയ ശേഷം join ആകുക . എന്തെങ്കിലും സംശയങ്ങൾക്ക് 9048392578 നമ്പറിൽ wattsapp ചെയ്യുക . Nurse Queen ആപ്പിൽ NEW Nursing Officer കോഴ്സിൽ ക്ലിക്ക് ചെയ്ത ശേഷം payment ആപ്പിലേക്ക് GPay |Phonepay |online Banking എതെങ്കിലും രീതിയിൽ ചെയ്യുക payment ചെയ്ത ശേഷം നിങ്ങൾക്ക് receipt കിട്ടിയോ എന്ന് ഉറപ്പ് വരുത്തുക , ഈ വാട്ട്സ്ആപ്പ് വോയിസ് note ശ്രദ്ധിച്ചു കേൾക്കുക . എല്ലാവര്ക്കും NursingOfficer DME GOV Job കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ഫീസ് 5800/- രൂപ രണ്ട് തവണകൾ ആയോ ഒറ്റ തവണ ആയോ അയക്കാം .ക്ലാസുകൾ എടുക്കുന്നത് ഗവർമെന്റ് സെക്ടറിൽ work ചെയ്യുന്ന ഒരുപാട് ഉയർന്ന റാങ്ക് ലിസ്റ്റുകളിൽ വന്ന faculties ആണ് .ALL THE VERY BEST

JPHN (Junior Public Health Nurse ) Nurse Queen ആപ്പ് 6 മാസം ക്ലാസുകൾ 2024 നവംബർ 28 നു ആരംഭിക്കുന്നു . ക്ലാസുകൾ വിഡിയോ ആയിട്ടും ആഴ്ചയിൽ 3-4 ദിവസം ലൈവ് ആയിട്ടും കിട്ടും ലൈവ് ക്ലാസുകൾ വിഡിയോ ആയിട്ട് വരുന്നതിനാൽ ഈ 6 മാസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും കാണാം . Nurse Queen ആപ്പ് PLAY STORE | APP STORE നിന്ന് ഇൻസ്റ്റാൾ ചെയ്യുക ആപ്പ് സ്റ്റോർ ലിങ്ക് ഞാൻ separate അയച്ചു തരാം . നിങ്ങൾക്ക് JPHN ഗ്രൂപ്പ് ആപ്പിൽ തന്നെ ലഭ്യമാണ് . കോഴ്സിൽ ചേർന്നാൽ 6 മാസങ്ങൾക്ക് ശേഷം ക്ലാസുകൾ lock ആകുകയും പീന്നീട് ക്ലാസുകൾ കിട്ടാതെ വരുകയും ചെയ്യുന്നതിനാൽ അതിനു മുൻപേ തന്നെ പഠിച്ചു തീർക്കണം .ഫീസ് refundable(തിരിച്ചു തരുന്നത് ) അല്ല . മോഡൽ ക്ലാസുകൾ കണ്ട് ഉറപ്പ് വരുത്തിയ ശേഷം join ആകുക . എന്തെങ്കിലും സംശയങ്ങൾക്ക് 9048392578 നമ്പറിൽ wattsapp ചെയ്യുക . Nurse Queen ആപ്പിൽ JPHN കോഴ്സിൽ ക്ലിക്ക് ചെയ്ത ശേഷം payment ആപ്പിലേക്ക് GPay |Phonepay |online Banking എതെങ്കിലും രീതിയിൽ ചെയ്യുക payment ചെയ്ത ശേഷം നിങ്ങൾക്ക് receipt കിട്ടിയോ എന്ന് ഉറപ്പ് വരുത്തുക , ഈ വാട്ട്സ്ആപ്പ് വോയിസ് note ശ്രദ്ധിച്ചു കേൾക്കുക . എല്ലാവര്ക്കും JPHN GOV Job കിട്ടട്ടെ എന്ന് ആശംസിക്കുന്നു ..ALL THE VERY BEST
1. PR Yadavs 2 volume Nursing Books Amazon link- https://amzn.to/3AkFYvp

2. PR Yadavs Non Nursing BOOK(Maths,English,GK)- https://amzn.to/4e8kIGS

3. Target High Nursing Book- https://amzn.to/3AlRLtl

4. Saunders NCLEX RN Nursing Book Link -https://amzn.to/3YHjk9Q

Комментарии

Информация по комментариям в разработке