കളിപ്പാട്ട കച്ചവടക്കാരൻ 6,000 ഉൽപന്നങ്ങളും 500 ഡീലർമാരുമായി കളിപ്പാട്ട വിപണി കീഴടക്കിയ കഥ | SPARK

Описание к видео കളിപ്പാട്ട കച്ചവടക്കാരൻ 6,000 ഉൽപന്നങ്ങളും 500 ഡീലർമാരുമായി കളിപ്പാട്ട വിപണി കീഴടക്കിയ കഥ | SPARK

പഠനത്തിന് ശേഷം ഇലക്ട്രിക്കൽ കോൺട്രാക്ടറുടെ ഒപ്പം ജോലി. പിന്നീട് ഡൽഹിയിൽ ടെക്‌നീഷ്യനായി ജോലി. ഒരു വർഷത്തിന് ശേഷം വിദേശത്തേക്ക്. ജോലിയോടൊപ്പം പാർട്ട് ടൈം ജോലിയും ചെറിയ ബിസിനസും ചെയ്തിരുന്നു. ജോലി മതിയാക്കി നാട്ടിൽ തിരിച്ചെത്തി ആദ്യ സംരംഭം ആരംഭിച്ചു. കളിപ്പാട്ടങ്ങളുടെ ഡിസ്ട്രിബ്യൂഷനായിരുന്നു ആദ്യം. പിന്നീട് സ്വന്തമായി ഔട്ലെറ്റ് ആരംഭിച്ചു. എറണാകുളത്ത് ഹോൾസെയിൽ വിൽപന ആരംഭിച്ചത് ബിസിനസിൽ വഴിത്തിരിവായി. അതോടൊപ്പം തന്നെ ഫ്രാഞ്ചൈസി മോഡൽ കൂടെ ആരംഭിച്ചു. അടുത്തിടെ ഓൺലൈനിലും ഉത്പന്നങ്ങൾ എത്തിച്ചുതുടങ്ങി. ഇന്ന് 500ൽ പരം ഡീലർമാരുമായി വിജയത്തിന്റെ പാതയിലാണ് സാദിഖ് എന്ന സംരംഭകനും മൈമ എന്ന ബ്രാൻഡും.. സാദിഖിന്റെ സ്പാർക്കുള്ള കഥ..
Spark - Coffee with Shamim

Guest details;
Sadeek K.A
MyMa
9895084664

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#Sparkstories​​​​​​ #Shamimrafeek​​​​ #MyMa

Комментарии

Информация по комментариям в разработке