അഡ്വ. രാമൻ പിള്ളയുടെ ജീവിത കഥ | Story of advocate Raman Pillai

Описание к видео അഡ്വ. രാമൻ പിള്ളയുടെ ജീവിത കഥ | Story of advocate Raman Pillai

ലക്ഷങ്ങളും ഈ വക്കീലും ഉണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാം! ഇതാ മള്ളൂരിന്റെ ഒരു ആധുനിക പതിപ്പ്; സിബിഐ സിനിമക്ക് ആധാരമായ പോളക്കുളം കേസിലൂടെ ശ്രദ്ധേയനായി; ടിപി കേസ് കീർത്തി വർധിപ്പിച്ചു; ഫ്രാങ്കോ മുളയ്ക്കനേയും ഊരിയെടുത്തു; ദിലീപിന്റെ തന്ത്രങ്ങൾക്ക് പിന്നിലെ തല; കോടതിയിൽ രാവണൻ, കോട്ടഴിച്ചാൽ സ്വാത്വികൻ; അഡ്വ. ബി രാമൻപിള്ളയുടെ ജീവിത കഥ
#advramanpillai #dileep #highcourtkerala

Комментарии

Информация по комментариям в разработке