അഭിമോന്റെ ആവണി അവിട്ടം പിള്ളേർഓണം

Описание к видео അഭിമോന്റെ ആവണി അവിട്ടം പിള്ളേർഓണം

കര്‍ക്കടക മാസത്തിലെ തിരുവോണ ദിനത്തിലാണ് പിള്ളേരോണവും ആഘോഷിക്കുന്നത്. ഈ ദിനത്തിന് വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ ദിനത്തില്‍ ഓണം ആഘോഷിക്കുന്നത്. സാധാരണ ഓണം എന്ന പോലെ തന്നെ കോടിയുടുത്ത് സദ്യയൊരുക്കി തന്നെയാണ് പിള്ളേരോണവും ആഘോഷിക്കുന്നത്.

Комментарии

Информация по комментариям в разработке