Castor oil | Health benefits | ആവണക്കെണ്ണ | പ്രത്യേക ഉപയോഗങ്ങൾ | Dr Jaquline Mathews BAMS

Описание к видео Castor oil | Health benefits | ആവണക്കെണ്ണ | പ്രത്യേക ഉപയോഗങ്ങൾ | Dr Jaquline Mathews BAMS

വളരെ പണ്ടുമുതലേ നമ്മുടെ നാട്ടിൽ ഔഷധയെണ്ണ ഉല്പാദനത്തിനായി പ്രയോജനപ്പെടുത്തുന്ന സസ്യമാണ് ആവണക്ക്. വാതരോഗങ്ങൾക്കുള്ള ഉത്തമഔഷധം എന്ന നിലയിൽ സംസ്കൃത ത്തിൽ വാതാരി എന്ന പേരുണ്ട് ഈ സസ്യത്തിന്. ഇതിന്റെ എണ്ണ, വേര്, ഇല എന്നിവയാണ് ഔഷധമായി ഉപയോഗിക്കുന്നത്. പ്രകൃതിദത്ത പോഷകഗുണളാൽ സമ്പന്നമാണ് ആവണക്കെണ്ണ. ഒമേഗ 3 ഫാറ്റി ആസിഡുകൾ, റിക്കിനോലിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ ഇ, ഫിനോളിക് ആസിഡുകൾ, അമിനോ ആസിഡുകൾ, ടെർപെനോയിഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ എന്നിവയുൾപ്പെടെ ധാരാളം ഗുണകരമായ ഘടകങ്ങൾ ആവണക്കെണ്ണയിൽ ഉൾക്കൊള്ളുന്നു.
ആവണക്കെണ്ണയുടെ പ്രത്യക പ്രയോഗങ്ങൾ ഈ വീഡിയോയിലൂടെ മനസിലാക്കം.

for more,
Visit: https://drjaqulinemathews.com/

#castoroil #healthbenefits
#drjaquline #healthaddsbeauty #ayurvedam #malayalam
#ayursatmyam

Комментарии

Информация по комментариям в разработке