ദിവ്യ ഉണ്ണിയുടെ ചങ്കൂറ്റം; പഠിക്കാൻ പോകാതെ സിനിമയിൽ എത്തി, അതൊന്നും ആർക്കും അറിയണ്ട | Divya Unni

Описание к видео ദിവ്യ ഉണ്ണിയുടെ ചങ്കൂറ്റം; പഠിക്കാൻ പോകാതെ സിനിമയിൽ എത്തി, അതൊന്നും ആർക്കും അറിയണ്ട | Divya Unni

#divyaunni #divyaunnileftmovie #divyaunniinterview #divyaunnimovies





മികച്ച അവസരങ്ങൾ ലഭിക്കെ കരിയർ വിടാൻ എങ്ങനെ ധൈര്യം വന്നു എന്ന് തന്നോട് ചോദിക്കാറുണ്ട്. എന്നാൽ പക്ഷെ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് സ്കൂൾ ഉപേക്ഷിച്ച് സിനിമയിലേക്ക് വരാൻ എങ്ങനെ ചങ്കൂറ്റമുണ്ടായി എന്ന് ആരും ഇതുവരെ തന്നോട് ചോദിച്ചിട്ടില്ലെന്നും ദിവ്യ ഉണ്ണി ചിരിയോടെ പറഞ്ഞു. 2013ൽ പുറത്തിറങ്ങിയ മുസാഫിർ എന്ന സിനിമയിൽ അതിഥി വേഷത്തിലാണ് ദിവ്യ ഉണ്ണി അവസാനമായി അഭിനയിച്ചത്. പിന്നീടൊരിക്കലും നടിയെ പ്രേക്ഷകർ ബി​ഗ് സ്ക്രീനിൽ കണ്ടിട്ടില്ല. സിനിമ താൻ ഉപേക്ഷിച്ചതല്ലെന്നും ​ദിവ്യ ഉണ്ണി വ്യക്തമാക്കി. ഒരുപാട് കഥകൾ ഇതിനെപ്പറ്റിയൊക്കെ താൻ കേൾക്കുന്നുണ്ട്. പക്ഷെ മറ്റ് തിരക്കുകൾ കാരണം സിനിമ ചെയ്യാറാകാനില്ലെന്നും ദിവ്യ ഉണ്ണി പറഞ്ഞു. സിനിമ വിട്ടുവെങ്കിലും കല ഉപേക്ഷിച്ചിട്ടില്ല നടി ദിവ്യ ഉണ്ണി. നൃത്ത വേദികളില്‍ സജീവമായി തന്നെയുണ്ട്.

Комментарии

Информация по комментариям в разработке