Full Video ശ്രീകൃഷ്ണന്റെ ഭാര്യമാർ? 16108 എന്നത് 16000 വേദങ്ങളും 108 ഉപനിഷത്തുക്കളുമാണോ?

Описание к видео Full Video ശ്രീകൃഷ്ണന്റെ ഭാര്യമാർ? 16108 എന്നത് 16000 വേദങ്ങളും 108 ഉപനിഷത്തുക്കളുമാണോ?

Index and timestamps
00:00 - intro
00:31 - ശ്രീകൃഷ്ണനും രുഗ്മിണിയും (Sreekrishnanum Rugminiyum)
01:20 - ശ്രീകൃഷ്ണനും ജാംബവതിയും (Sree Krishnanum Jambavathiyum)
02:07 - ശ്രീകൃഷ്ണനും സത്യഭാമയും (Sree Krishnanum Sathyabhamayum)
02:36 - ശ്രീകൃഷ്ണനും കാളിന്ദിയും (Sree Krishnanum Kalindiyum)
03:16 - ശ്രീകൃഷ്ണനും മിത്രവിന്ദയും (Sree Krishnanum Mithravindayum)
03:54 - ശ്രീകൃഷ്ണനും സത്യയും (Sree Krishnanum Sathyayum)
04:37 - ശ്രീകൃഷ്ണനും ഭദ്രയും (Sree Krishnanum Bhadrayum)
04:53 - ശ്രീകൃഷ്ണനും ലക്ഷണയും (Sree Krishnanum Lakshanayum)
05:14 - അഷ്ടഭാര്യമാർ (Ashta Bharyamar)
05:22 - നരകാസുരനും പതിനാരായിരത്തി ഒരുന്നൂറ് കന്യകമാരും (Narakasuranum 16100
Kanyakamarum)
06:58 - ശ്രീകൃഷ്ണനും രാധയും (Sree Krishnanum Radhayum)
07:35 - Credits

Here what you'll see is the dramatic version of rare stories from the great Epic Mahabharata, Other myths Bible etc. Stories are designed so as to provide educational as well as entertainment values. So this playlist will be a great starting point for enthusiasts seeking references and information to the great epics and their diversions.

Mythologies and legends are the priceless pearls and corals that have been inherited from generation to generation. It's an inexhaustible mine of untold stories. It is the magical world of stories that amaze, think, and teach lessons that become rhetorical here.

തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് വരപ്രസാദം പോലെ കിട്ടിയ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളുമാണ് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും. പറഞ്ഞാലും തീരാത്ത കഥകളുടെ അക്ഷയ ഖനിയാണ് അത്. വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഗുണപാഠങ്ങൾ നൽകുകയും ചെയ്യുന്ന കഥകളുടെ മായിക ലോകമാണ് ഇവിടെ വാങ്മയചിത്രങ്ങളാവുന്നത്.


Script : N K Sasidharan
Voice : Gopikrishnan VS
Effects & Cuts : Gopikrishnan VS
Content Manager : Vishnu Sasidharan

Refference :

1. വിഷ്ണുപുരാണം അംശം 5 അദ്ധ്യായം 31
2. ഭാഗവതം ദശമസ്കന്ധം
3. കൃഷ്ണോപനിഷത്ത് അദ്ധ്യായം 59
4. വ്യാസഭാരതത്തിന്റെ അനുബന്ധമായ ഹരിവംശം
5. ലക്ഷണ എന്ന ഭാര്യയെപ്പറ്റി പറഞ്ഞിരിക്കുന്നത് - പദ്മപുരാണം സൃഷ്ടി ഖണ്ഡം
6. കാളിന്ദി - ഭാഗവതം ദശമസ്കന്ധം
7. മറ്റ് ഭാര്യമാരുടെ കഥ വ്യാസഭാരതം ഉൾപ്പടെയുള്ള വിവിധ പുരാണങ്ങൾ


Also read : [Vyasamahabharatham Sampoornam, Devi Mahathmyam, Devibhagavatham, Mahabhagavatham, Kambaramayanam, Puranic encyclopedia, Aitheehyakadhakal, Aitheehyamala, Sreemahadevibhaagavatham, Shivapuranam etc.]

All the aforementioned public domain books are used solely for reference purposes, and all the scripts and studies related to this content are authored by N. K. Sasidharan, a novelist (NKS Audiobooks).


#krishnan #16108bharyamar #nksasidharan #krishnaswife
ശ്രീകൃഷ്ണന്റെ ഭാര്യമാർ, ശ്രീകൃഷ്ണന്റെ കഥ, krishna story, purana katha, പുരാണകഥ, krishna's wife, sri krishna, lord Krishna, മലയാളം കഥ

Комментарии

Информация по комментариям в разработке